KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം കായലാട്ട് താഴകുനി നാരായണൻ (68) നിര്യാതനായി. ഭാര്യ: ജാനകി, മക്കൾ: റെനില, റെനീഷ,. മരുമക്കൾ: പ്രമേദ് (കോഴിക്കോട്), ശശീന്ദ്രൻ (കൊല്ലം), നിജീഷ് (അന്നശ്ശേരി). സഹോദരങ്ങൾ:...

കൊയിലാണ്ടി: ചേമഞ്ചേരി സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വാമി അദ്ധ്യാത്മാനാന്ദ സരസ്വതി നേതൃത്വം നൽകുന്ന ഹരിതാർദ്ര സാന്ത്വനം കേരള യാത്രക്ക് ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ സ്വീകരണം നൽകി. പരിസ്ഥിതിയുടെ...

കൊയിലാണ്ടി:  സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്‌ സപ്തംബർ 25ന് രാജ്...

പേരാമ്പ്ര: ആധാരം ആധാറുമായി ബന്ധിപ്പിക്കല്‍ നടപടി വിവിധ മേഖലകളില്‍ ഊര്‍ജ്ജിതമായെങ്കിലും തിരക്കൊഴിയുന്നില്ല. ഉപഭോക്താക്കളുടെ നീണ്ട ക്യൂവാണ് എവിടെയും. നേരത്തെ നിശ്ചയിച്ച പ്രകാരം വില്ലേജ് ഓഫീസ് പരിധിലെ അംശം,...

ചേമഞ്ചേരി: തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ അധ്യാപക ദിനാചരണം നടത്തി. കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം.പി. മൊയ്തീന്‍കോയ അധ്യക്ഷനായി. വടകര ഡി.ഇ.ഒ. സദാനന്ദന്‍ മണിയോത്ത്, പി.കെ. ഷാജി, എസ്. ശ്രീജിത്ത്,...

കൊയിലാണ്ടി: കഴിഞ്ഞദിവസം കൊയിലാണ്ടി ടൗണില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി ഈച്ചറോത്ത് വേണുഗോപാലന്‍ നായര്‍ (58) മരിച്ചു. ഭാര്യ: ബാലമണി. മക്കള്‍: സ്വപ്‌ന, കൃഷ്ണപ്രിയ. മരുമകന്‍: ഷൈജിത്ത് (ഗള്‍ഫ്)....

കൊയിലാണ്ടി:  തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് നഗരസഭാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിബിന്‍ കണ്ടത്താനാരിയാണ് പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. 20 ശതമാനമാണ് ടിക്കറ്റ് നിരക്ക്...

കൊയിലാണ്ടി: ജില്ലയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതും പുതുക്കാത്തതുമായ മത്സ്യബന്ധന ബോട്ടുകളെ കണ്ടെത്താനുള്ള പരിശോധന തുടങ്ങി. ഫിഷറീസ് വകപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തോളം മത്സ്യബന്ധന...

കൊയിലാണ്ടി: ഹാര്‍ബറില്‍ ഫൈബര്‍ വള്ളം മുങ്ങി. കാറ്റിലും മഴയിലും വഞ്ചിയില്‍ വെള്ളം നിറയുകയും പാറക്കല്ലില്‍ത്തട്ടി തകരുകയുമായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എഞ്ചിന്‍ നഷ്ടമായി. ഏഴുകുടിക്കല്‍ പാറക്കല്‍താഴ രാഞ്ജിത്തിന്റെതാണ് വള്ളം.

കൊയിലാണ്ടി: പെട്രോൾ, ഡിസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ (CITU) നേതൃത്വത്തിൽ തൊഴിലാളികൾ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു. കൊയിലാണ്ടി ടൗണിൽ നടന്ന...