KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടിയിലെ  റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.എം.എസ്.ഓട്ടോറിക്ഷാ വിഭാഗം സംഘടിപ്പിച്ച വായ മൂടി കെട്ടി നടത്തിയ പ്രതീകാത്മക ശവമഞ്ച യാത്ര ശ്രദ്ധേയമായി.  പഴയ സ്റ്റൻറ്, ഐസ് പ്ലാന്റ്...

കൊയിലാണ്ടി: പന്തലായനി ജനകീയം സ്വയം സഹായ സംഘം നേതൃത്വത്തിൽ ആരംഭിച്ച കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായനി രാരംഭത്ത് പ്രസാദിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ സ്ഥലത്താണ് സംഘത്തിന്റെ നേതൃത്വത്തിൽ...

ചേമഞ്ചേരി: കുട്ടനാട് കായൽ മണ്ണിട്ട് നികത്തിയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് പാർക്കിങ്ങ്   സ്ഥലം നിർമിച്ചതെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പുറത്ത് വന്ന...

ചേമഞ്ചേരി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേതിച്ച് യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി എഞ്ചിൻ സ്തംഭന സമരം സഘടിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂടോയിൽ വില 50...

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. പാലം എന്നുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയമില്ലാത്ത അവസ്ഥ. പാലത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഒന്നുമായില്ല. ഒള്ളൂര്‍ക്കടവ് പാലത്തിന് 2009 ഓഗസ്റ്റ്...

പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളും സ്മാര്‍ട്ടാക്കാന്‍ പദ്ധതി. മൂന്ന് വര്‍ഷത്തിനകം സ്കൂളുകളില്‍ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി മാറ്റുമെന്ന് മന്ത്രി ടി.പി....

കൊയിലാണ്ടി: : ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷിതാക്കൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി. മൂടാടി ഹെൽത്ത് ഇൻസ്പെക്ടർ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കവിയും, ഗാന രചയിതാവും, ഗായകനുമായ എ.വി. ശശികുമാറും, സംഘവും അവതരിപ്പിച്ച സംഗീതാജ്ഞലി ആസ്വാദകരുടെ മനം കവർന്നു. ശിപ,...

കൊയിലാണ്ടി:  മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംങ്ങിൽ കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശ മദ്യശാല വീണ്ടും തുറക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 20-09-2017ന്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. രചനാ മത്സരങ്ങളും ചെസ് മത്സരങ്ങളും പൂര്‍ത്തിയായി. വൈസ് പ്രസിഡന്റ്...