കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പരദേവതാ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും കര്‍പ്പൂരാരാധന നടന്നു. ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി.
Koyilandy News
തിക്കോടി: ട്രഷറി സ്തംഭനംമൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ആശങ്കകള്‍ അകറ്റണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു. തിക്കോടിയില്‍ ചേര്‍ന്ന മേഖല പ്രവര്‍ത്തനയോഗം എന്‍. ജി.ഒ.എ. സംസ്ഥാനസമിതി അംഗം വേണു പുതിയടുത്ത്...
തിക്കോടി: പള്ളിക്കര അയ്യപ്പന്‍കാവ് ക്ഷേത്ര മഹോത്സവം നവംബര്‍ 25, 26 ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റന്റെയും മേല്‍ശാന്തി കാളാശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും...
കൊയിലാണ്ടി: ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ ജവഹര്‍ ബാലവേദി കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി ഘോഷയാത്ര നടത്തി. മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഫ്‌ളാഗ്ഓഫ് ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. മെമ്പര്‍...
കൊയിലാണ്ടി: പീപ്പിൾസ് അക്കാദമി ഫോർ സോക്കർ ( പാസ്) കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ ഫെസ്റ്റ് ആവേശമായി. കെ.ദാസൻ എം.എൽ.എ. ജേഴ്സി വിതരണം ചെയ്തു. രോഹൻ എസ്....
കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ വാർഷിക പൊതുയോഗവും എം. പി. ഗോപാലൻ അനുസ്മരണവും സംഘടിപ്പിച്ചു. സംഘടനയുടെ കൊയിലാണ്ടി യൂണിയന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ പദവികളിൽ ദീർഘകാലം...
കൊയിലാണ്ടി: പരേതനായ പെരുവയൽകുനി രാമന്റെ മകൻ പൊയിൽക്കാവ് ചേരെടുത്ത് വാസു (60) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: വൈശാഖ്, ശ്രുതി. മരുമകൻ: അറോഷ്. മാതാവ് : ചിരുതക്കുട്ടി....
കൊയിലാണ്ടി: പറപ്പാളകത്ത് ഹംസ ഹാജിയുടെ ഭാര്യ ബൂനിവിക്കാന്റകത്ത് മഹിമയിൽ പാത്തു ഹജ്ജുമ്മ (63) നിര്യാതയായി. മക്കൾ: ബി. വി. അബ്ദുറഹിമാൻ (SYS പ്രസിഡണ്ട്, കൊയിലാണ്ടി), അബ്ദുൾ ഖരീം,...
കൊയിലാണ്ടി: എളാട്ടേരി മുണ്ട്യാടത്ത് മീത്തൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻകുട്ടി. മക്കൾ: ആണ്ടിക്കുട്ടി, ശങ്കരൻ കുട്ടി, ലീല, വത്സല, ശാരദ, സതീശൻ. മരുമക്കൾ: ദാമോദരൻ...
കൊയിലാണ്ടി: പന്തലായനി ബ്ലോക്കിന്റെ ക്ഷീരകര്‍ഷക സംഗമം നടേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാവുംവട്ടത്ത്നടന്നു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍...
