KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കെകണ്ടി വി.വി.അബ്ദുൾ ലത്തീഫ് (5)2 ജിദ്ദയിൽ നിര്യാതനായി. ഭാര്യ: വി.കെ.റോഡ് കുന്നോത്തിൽ ഫൗസിയ, മക്കൾ: ഹഫ്സത്ത്, ലഫ് ഷാദ്. മരുമകൻ: യാർ അറഫാത്ത്.

കൊയിലാണ്ടി: ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് 29.11 - 17 ന് ബുധനാഴ്ച കീഴരിയൂരിൽ തുടക്കമാവുമെന്ന്...

കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ നാലാമത് മൃത്യുഞ്ജയപുരസ്കാരം പത്മശീ പെരുവനം കുട്ടൻ മാരാർക്ക്. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും. തുടർന്ന് ശിവരാത്രി...

കൊയിലാണ്ടി: ജോയിന്റ് ആക്ഷൻ ഫോർ നാഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് കോച്ചിംങ് പ്രോഗ്രാമിന് തുടക്കമായി. കൊയിലാണ്ടി ബദരിയ കോളേജ് ഹാളിൽ നടന്ന ചടങ്ങ് കണ്ണൂർ...

കൊയിലാണ്ടി: ക്ഷീര വികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത്, മിൽമ, മൃഗസംരക്ഷണ വകുപ്പ്, ആത്മ കോഴിക്കോട്, FIB, ധനകാര്യ സ്ഥാപനങ്ങൾ, കേരള ഫീഡ്‌സ്, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ...

കൊയിലാണ്ടി: ക്ഷീരവികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത്, വിവിധ ക്ഷീര സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കന്നുകാലി പ്രദർശനം സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച്‌ തൃക്കാര്‍ത്തിക സംഗീതോത്സവം തുടങ്ങി. ഡിസംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള മഹത്​വ്യക്തികള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും. മേയര്‍...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം താലൂക്ക് കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ. വിജയൻ ഉൽഘാടനം ചെയ്തു. പി.പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിക്കുള്ള ഫണ്ട്...

കൊയിലാണ്ടി.പ്രവാസികളുടെ സമ്പാദ്യം നാടിന്റെ വികസനവുമായി കൂട്ടിയിണക്കാനായി 'കിഫ്ബി' ആരംഭിച്ച പദ്ധതികളുടെ ഭാഗമായി കെ.എസ്.എഫ്.ഇ. സംസ്ഥാനത്തുടനീളം പ്രവാസിബന്ധു സംഗമങ്ങള്‍ സംഘടിപ്പിച്ചു. പ്രവാസികളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതവും ആദായകവുമാക്കി മാറ്റാവുന്ന പദ്ധതികളെക്കുറിച്ചുള്ള...

കൊയിലാണ്ടി: 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കൊയിലാണ്ടി എൽ.ഐ.സി. ബ്രാഞ്ച് മാനേജർ പി.രാമചന്ദ്രന് എ.ഐ.എൽ.ഐ.എ.ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കെ.കെ.വൽസരാജ്, വി.അനിൽകുമാർ, ഗിരീഷ്, ചന്ദ്രശേഖരൻ, കെ.പി.മണികണ്ഠൻ,...