KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 7ാം വാർഡ് വെറ്റിലപ്പാറ വെസ്റ്റ് കുടുംബശ്രീ സ്‌ക്കൂൾ സമാപന സമ്മേളനവും സഞ്ജീവനം ജെ.എൽജി ഗ്രൂപ്പിന്റെ കരനെൽ കൃഷി കൊയ്ത്തുത്സവവും പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: പരേതരായ മാങ്കാവ് കോവിലകത്ത് പി.സി. കുട്ടിഅനുജന്‍ രാജയുടെയും കട്ടയാട്ട് വടയത്താഴകത്ത് അമ്മുണ്ണിക്കുട്ടിയമ്മയുടെയും മകള്‍ കെ.വി. രാജലക്ഷ്മി (78) കൊയിലാണ്ടി കൊല്ലം ഇളയിടത്ത് വീട്ടില്‍ നിര്യാതയായി. സഹോദരങ്ങള്‍: ശാരദ,...

കൊയിലാണ്ടി: ചേലിയ ചമ്പോളി ശശിധരന്‍ (61) നിര്യാതനായി. തെയ്യം കലാകാരനും ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: രാധ. മക്കള്‍: സിഞ്ജിത, മാലിനി. മരുമക്കള്‍: ഗിരീഷ്, പ്രതീഷ്. സഹോദരി: ശാരദ.

കൊയിലാണ്ടി: കേരള ആർടി സാൻസ് സംഘത്തിന്റെ വാർഷിക അംശാദായം 120- രൂപയിൽ നിന്ന് 1200 - രൂപയാക്കി വർധിപ്പിച്ച സർക്കാർ നടപടി തൊഴിലാളികളോടുള്ള ദ്രോഹമാണെന്നും നടപടി പുനപരിശോധിക്കണമെന്നും...

കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ. ഒ.പി.ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ മനോജ് (വിഷൻ ഇലക്ട്രോണിക്സ് കൊയിലാണ്ടി ) ഷീജ, (സൗദി), രഞ്ജിത്ത് (അബുദാബി). മരുമക്കൾ: ഗിരീഷ്,...

കൊയിലാണ്ടി: ദേശീയ പാതയിൽ ടെംബോ വാൻ ലോറിയിലിടിച്ചു തകർന്നു. ആർക്കും പരിക്കില്ല. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കൊരയങ്ങാട് ഭഗവതി ക്ഷേത്രത്തിനു മുൻവശം ആർ.ടി. ഓഫീസിനു സമീപമാണ്...

കൊയിലാണ്ടി: സി പി ഐ എം മേപ്പയ്യൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മറ്റിഓഫീസുകൾ പ്രവർത്തിക്കുന്ന രക്തസാക്ഷി ഇബ്രാഹിം സ്മാരക മന്ദിരത്തിന്റെ  ജനൽ ചില്ലുകൾ ചൊവ്വാഴ്ച്ച രാത്രി സാമൂഹ്യ...

കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിക്ക് ആവേശകരമായ തുടക്കം. ഇതിന്റെ ഭാഗമായുള്ള ബഹുജന കണ്‍വെന്‍ഷന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ: എം.സി..വി ഭട്ടതിരിപ്പാടിന്റെ പത്താം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കൊയിലാണ്ടി കല്യാൺ ശങ്കർ ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 98ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം നടന്നു. സി.കെ ഭരതൻ നഗറിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി...