KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പട്ടാപ്പകൽ ബൈക്ക് മോഷണം. ദൃശ്യങ്ങൾ സി.സി.ടി.വി. യിൽകുടുങ്ങി. കൊയിലാണ്ടി മാരാമുറ്റം തെരുവിലുളള ആർട്സ് കോളേജ് കാമ്പസിനു മുമ്പിൽ നിർത്തിയിട്ടിരുന്ന  ബൈക്ക് നിമിഷനേരം കൊണ്ട് കളവുപോയി....

കൊയിലാണ്ടി: പേരാമ്പ്ര ഏരിയയിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച പൂഞ്ചോല പത്മനാഭൻ (72) നിര്യാതനായി. ദീർഘകാലം സി പി ഐ എം പേരാമ്പ്ര...

കൊയിലാണ്ടി: പയ്യോളി കോട്ടകടവ് അഴിമുഖത്ത് അനധികൃതമായി വ്യപകമായ മണലൂറ്റുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി തഹസിൽദാർ പി പ്രേമന്റ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇന്ന് കാലത്ത് പരിശോധന നടത്തി. റവന്യൂ...

കൊയിലാണ്ടി: ബപ്പൻകാട് ഈസ്റ്റ് റോഡ് ജംഗ്ഷനിൽ മാലിന്യം കുന്നുകൂടിയത് കാരണം യാത്രക്കാർ ദുരിതം പേറുന്നു. ചാക്ക് കെട്ടുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ആഴ്ചകളായി നീക്കം ചെയ്യാതെ ജീർണ്ണിച്ച മാലിന്യം...

കൊയിലാണ്ടി: പന്തലായനി അംഗന്‍വാടി വര്‍ക്കേഴ്‌സ് ഏന്റ് ഹെല്‍പ്പേഴ്‌സ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കെ. ദാസന്‍ എം.എല്‍.എ. 58,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. വി.പി. പ്രേമ,...

കൊയിലാണ്ടി : നിയോജക മണ്ഡലത്തിൽ കെ. ദാസൻ എം.എൽ.എ യുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ പ്രദേശങ്ങളിലെ റോഡുകൾക്കായി 1 കോടി 2...

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് സംഘം ചെറുവണ്ണൂർ പാമ്പിരിക്കുന്നിൽ  നടത്തിയ റെയ്ഡിഡിൽ യുവാവ് പിടിയിൽ. പൂവാൻ കുന്നുമ്മൽ അനീഷിനെയാണ് പിടികൂടിയത്‌. ഇയാളിൽ നിന്ന് 5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. വില്പനക്കായി ഉപയോഗിച്ച...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി.  പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് തുക സംഭാവന നൽകും. കൊയിലാണ്ടി എസ്.ഐ. സജു എബ്രഹാം കാരുണ്യ യാത്രയുടെ...

കൊയിലാണ്ടി: കോതമംഗലം പയറ്റു വളപ്പിൽ നാരായണൻന്റെ ഭാര്യ മേച്ചേരി ലക്ഷമി (65) നിര്യാതയായി. മക്കൾ: സന്തോഷ് (ജയഭാരത് സൈക്കിൾ സെൻറർ കൊയിലാണ്ടി), സതീശൻ (ആർമി), സജു, സജീവൻ....

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാന്റിന് മുൻവശം പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര കേന്ദ്രമായ സൈന വെഡ്ഡിംഗ് സെന്ററിൽ തീപിടുത്തമുണ്ടായി. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് തീയണക്കുകയായിരുന്നു. ആളപായമോ വലിയ...