KOYILANDY DIARY

The Perfect News Portal

Koyilandy News

നഗരസഭ ടൗണ്‍പ്ലാനിങ് വിഭാഗത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ പൂര്‍ണമല്ലാത്തതിനാലും വ്യക്തമല്ലാത്തതിനാലുമാണ് ഫയലുകളില്‍ സമയബന്ധിതമായി നടപടിയെടുക്കാന്‍ കഴിയാതെ വരുന്നത്. ഏകദിന...

കൊയിലാണ്ടി > നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഇന്ന് ചേര്‍ന്ന സി. പി. ഐ. എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‌ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ...

കൊയിലാണ്ടി : ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം 28 മുതല്‍ ജനുവരി 1 വരെ കൊയിലാണ്ടി ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സംഘാടക സമിതി രൂപവല്‍ക്കരണ യോഗം...

കൊയിലാണ്ടി: ഇരുപത്തഞ്ചാമത് ജില്ലാതല ജേസി നഴ്‌സറി കലോല്‍സവം പൊയില്‍കാവ് ഹയര്‍ സെക്കണ്ടറി്‌ സ്‌ക്കൂളില്‍ ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കൂമുളളി കരുണാകരന്‍ ഉദാഘാടനംചെയ്തു. ബാലതാരം അന്നാ ഫാത്തിമ, റിയാലിറ്റി ഷോ വിജയി  കെ.പി  ആര്‍ദ്ര എന്നിവരെ...

കൊയിലാണ്ടി> ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ല സ്‌പെഷല്‍ കണ്‍വന്‍ഷനും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികല്‍ക്ക് സ്വീകരണം നല്‍കി ഞായറാഴ്ച രാവിലെ കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്ററിയത്തില്‍ നടന്ന പരിപാടി...

കോഴിക്കോട്: തളി ശിവക്ഷേത്രത്തില്‍ രാവിലെ 11.30യോടു കൂടി തീപ്പിടുത്തമുണ്ടായി. പ്രസാദമുണ്ടാക്കുന്ന തിടപ്പള്ളിയിലാണ് തീപ്പിടുത്തമുണ്ടായത്. കാര്യമായ നാശനഷ്ടമില്ല

കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച  ധീരജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി   സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന്...

കൊയിലാണ്ടി: നഗരസഭ 12-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശുചീകരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി....

ചൈനയില്‍  വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരം 5.50നാണ് അപകടം നടന്നത്.

ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.ദാസൻ എം എൽ എ ആവശ്യപ്പെട്ടു.മരിച്ചഒരോ കുടുബത്തിനും അഞ്ച് ലക്ഷം രൂപ വീതമെങ്കിലും ധനസഹായമായി കൊടുക്കണമെന്നു എം...