കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ ഭാഗമായി എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും കരിയര്‍ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ...
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടന്നുവരുന്ന ഏ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഭാഗമായി കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ക്യൂ ലോട്ട് ഫുട്ബോൾ അക്കാദമിയും, തേജസ് ഫുട്ബോൾ അക്കാദമിയും തമ്മിലായിരുന്നു മത്സരം.
കൊയിലാണ്ടി: വേനൽ കനത്തതോടെ താലൂക്ക് ആശുപത്രി കിണറിലെ വെള്ളവും വറ്റി. രോഗികൾ ദുരിതത്തിലായതോടെ നഗരസഭ ബദൽ സംവിധാനം ഏർപ്പെടുത്തി. ദിനംപ്രതി ഇരുപതിനായിരം ലിറ്റർ വെള്ളമാണ് ആശുപത്രിയിലെ ആവശ്യത്തിന്...
കൊയിലാണ്ടി: ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഉപയോഗിക്കുന്നതിനായി അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി കുടകള്‍ വിതരണം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.ബിജു വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.സുരേഷ്...
കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ മല്ലിക (60) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബു. മക്കൾ. സിജു, സജിത്ത്, വിനീഷ്. മരുമക്കൾ: ഷിനി, സുജിത, സുരഭി.
കൊയിലാണ്ടി. പള്ളിക്കരയിലെക്കുള്ള കെ എസ് ആര്‍ ടി സി പുനസ്ഥാപിക്കണമെന്ന് പള്ളിക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പത്തോളം ബസ്സുകള്‍ സർവീസ് നടത്തിയിരുന്ന പള്ളിക്കര റൂട്ടിൽ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വ്യാപാരികളുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ മീറ്റ്. കെ.എം.രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് നേതാവ്...
കൊയിലാണ്ടി: പ്രളയത്തിൽ തകർന്ന കേരളത്തിൻ്റ പുനസൃഷ്ടിക്കായി സഹകരണവകുപ്പു നടപ്പിലാക്കുന്ന കെയർഹോം കേരളയുടെ ഭാഗമായി മൂടാടിയിലെ കച്ചറക്കൽ മീത്തൽ കുഞ്ഞികണ്ണന് മൂടാടി സർവ്വീസ് സഹകരണബാങ്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ...
കൊയിലാണ്ടി: പെരുവട്ടൂർ ഗോപാലൻ കൊളപ്പള്ളി (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജിത, റീന, ഷീബ, ഷീജ, ഷിജിന, പ്രജിന. മരുമക്കൾ: ഗണേശൻ, സന്തോഷ്, രാജു, മുരളി,...
കൊയിലാണ്ടി: പന്തലായനി വെളളിലാട്ട് താഴ നടന്ന മല്‍സ്യകൃഷി വിളവെടുപ്പ് നാടിന്റെ ആവേശമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യ കൃഷി നടത്തിയത്. കെ.കെ.ശിവന്‍, സി.സത്യന്‍,...