KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയുടെ പഴയ ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിൻ്റെ പ്രൃവൃത്തി ഉടൻ ആരംഭിക്കും. 20 കോടി രൂപ നിർമ്മാണ ചെലവിൽ പട്ടണത്തിൽ  5...

കൊയിലാണ്ടി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ്‌ യു.പി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും പൂർവ വിദ്യാർത്ഥിയായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പൊന്നോണ പുടവയും ശില്പവും നൽകി ...

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു.  ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന പുഷ്ക്കരൻ (49) ആണ് മരിച്ചത്. ശ്രീ ദുർഗ ഫൈബറിൽ മത്സ്യ...

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല  കമ്മിറ്റി അധ്യാപക ദിനം ആചരിച്ചു. സി.കെ.ജി. സെന്ററില്‍ നടന്ന പരിപാടി എന്‍.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തിൽ അധ്യാപകരായ പി. രത്‌നവല്ലി, എ. ജയചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഡോ. കെ. ഗോപിനാഥ്, പത്മജ ഗോപിനാഥ്, ഡോ....

കൊയിലാണ്ടി: പെരുവട്ടൂർ കാഞ്ഞിരക്കണ്ടി സാവിത്രി (72) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ: മക്കൾ ജയശ്രീ, വിജയലക്ഷ്മി, മരുമക്കൾ: രാധാകൃഷ്ണൻ, രമേശൻ, സഹോദരങ്ങൾ: രാധ, ലീല, പരേതയായ സരോജിനി, സഞ്ചയനം:...

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭക്ക് കീഴിലുള്ള ഏക അർബൻ ഹെൽത്ത് സെൻ്ററായ നടേരി അർബൻ ഹെൽത്ത് സെൻ്റർ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ. എം.എൽ.എ നിർവ്വഹിച്ചു. ...

കൊയിലാണ്ടി. വൻ വികസന കുതിപ്പിന് സാധ്യതയുള്ള  കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്നമായ ഫിഷിംഗ് ഹാർബർ സപ്തംബർ 24ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വൈകീട്ട് 3 മണിക്ക് ഫിഷറീസ് വകുപ്പ്...

അത്തോളി: വിത്തും ചെടികളും ശേഖരിച്ച്‌ ഉദ്യാന പരിപാലനത്തിനും സംരക്ഷണത്തിനും കുട്ടികളില്‍ താല്‍പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അത്തോളി ഗവ. വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശലഭോദ്യാനം, ഔഷധോദ്യാനം,...

കൊയിലാണ്ടി:  ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: കവിത, വിനായകൻ, സുഭാഷ്, സംഗീത. മരുമക്കൾ: സുധാകരൻ, രമ്യ, സുജിത്ത്. ശവസംസ്കാരം: വ്യാഴാഴ്ച...