KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ആനക്കുളം–മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സതേണ്‍ റെയില്‍വെയുടെ 205-ാം...

കൊയിലാണ്ടി: നഗരസഭയിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി ശില്പശാല നടത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം...

കൊയിലാണ്ടി: പയറ്റുവളപ്പിൽ പി.വി.സുരേഷ് ബാബു (57) (അപ്സരസ് പ്രേ പെയിന്റിംഗ് കൊയിലാണ്ടി ) ജനസംഘം ബി.ജെ പി.പ്രവർത്തകനായിരുന്നു. പരേതരായ ചാത്തുക്കുട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ. ഷീബ. മക്കൾ....

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രങ്ങളിലൊന്നായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ചൊവ്വാഴ്ച കാലത്ത് കൊടിയേറി. ക്ഷേത്രം തന്ത്രി നരിക്കിനി ഇടമന ഇല്ലം മോഹനൻ...

കൊയിലാണ്ടി: തിരുവങ്ങൂർ MRR ഹോട്ടലിന് മുന്നിൽ സാരഥി റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ ബഹുജന ധർണ്ണ വൈകീട്ട് 4-30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം...

കൊയിലാണ്ടി: പൂക്കാട് നടുക്കണ്ടി ദാമോദരൻ (സജിത നിവാസ്) (72) നിര്യാതനായി. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് റിട്ട: ജീവനക്കാരനാണ്. ഭാര്യ: കുന്നുമ്മൽ കാർത്യായനി. മക്കൾ: സജിത, സബിത (ആരോഗ്യ...

കൊയിലാണ്ടി: മേലേപ്പുറത്ത് കെ.പി. ഭാസ്കക്കരൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സത്യൻ, ഷാജി. മരുമക്കൾ: ഷീന, ശ്രീലത. സഹോദരങ്ങൾ: പരേതരായ അച്യുതൻ, നാരായണൻ, നാരായണി.

കൊയിലാണ്ടി: കോടിക്കൽ എലിപ്പടവയലിൽ കുനി കുഞ്ഞബ്ദുള്ള (79) നിര്യാതനായി. മഹല്ലു കമ്മിറ്റി മുൻ സെക്രട്ടറി, ലീഗ് നേതാവ്, കൊടിക്കൽ ഇസ്‌ലാഹി സെൻ്റർ പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്....

കൊയിലാണ്ടി മുസ്ലീം ഓണസ്റ്റി ഫെഡറേഷന്റെ 40-ാ0 വാർഷികത്തോടനുബന്ധിച്ച് സൌജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടകര തണൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ICS...

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ ജീര്‍ണോദ്ധാരണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് ജീര്‍ണോദ്ധാരണ പ്രവൃത്തിയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു...