കൊയിലാണ്ടി: അണേല - ഡിവൈഎഫ്ഐ നേതൃത്വത്തിൽ മരച്ചീനി കൃഷി ആരംഭിച്ചു. അണേല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. സ്വാകാര്യ വ്യക്തിയായ സി.കെ. രാമൻകുട്ടിയുടെ 50 സെൻ്റ്...
Koyilandy News
കൊയിലാണ്ടി: സി.പി.ഐ സംസ്ഥാനത്തുടനീളം നടത്തുന്ന അതിജീവനം കാർഷിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി മഞ്ഞൾ വിത്തും, പച്ചക്കറി തൈകളും ഗ്രോബാഗും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നാളീകേര വികസന...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്ന 4 പേരുടെ ശ്രവം പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസമാണ് അന്യ സംസ്ഥാനത്ത് നിന്ന് വന്ന 2 പേരെയും അവരെ കൊണ്ടുവന്ന ആംബുലൻസ്...
കൊയിലാണ്ടി: ദേശീയ അദ്ധ്യാപക പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് "വീട്ടിലോ വിദ്യാലയത്തിലോ ഒരു മരം" എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ബി.ജെ.പി. സംസ്ഥാന...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗൾഫ് വ്യവസായി 25000 രൂപ സംഭവന ചെയ്തു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കല്ല്യാണിയിൽ ബാബു (കോഴി) ആണ് തുക കൈമാറിയത്. ബാബുവിന്റെ ഭാര്യ...
കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ കുന്നത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ (86) നിര്യാതയായി. മക്കൾ: ശോഭന, വിമല (എൽഐസി ഏജൻ്റ്, കൊയിലാണ്ടി), ഗീത, ഗിരീഷ്, ബേബി. മരുമക്കൾ:...
സിപി.ഐ(എം) പന്തലായനി സൌത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ 15-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് 350 ഓളം കിറ്റുകൾ വിതരണം ചെയ്തത്. നഗരസഭ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് 3 കോടി രൂപ ചിലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന്...
ഇത് കൊറോണക്കാലത്തെ കല്യാണം അണുനാശിനി തളിച്ച് മുഖാവരണം ധരിപ്പിച്ച് കതിർ മണ്ഡപത്തിലേക്ക് കൊയിലാണ്ടി: പനിനീർ കുടയലും പുഷ്പ വൃഷ്ടിയും തൽക്കാലം മാറി. വധൂ ഗൃഹത്തിലെത്തിയ വരന് താലത്തിൽ...
കൊറോണക്കെതിരെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടത്തുന്ന മാതൃകാ മുന്നേറ്റങ്ങൾ വിജയത്തിലെത്താൻ മദ്യഷാപ്പുകൾ ഇനി തുറക്കാതിരിക്കണമെന്ന് എം.എൻ.കാരശ്ശേരി. കൊയിലാണ്ടി: ലോക്ഡൗൺ കഴിഞ്ഞാലും അടച്ചിട്ട മദ്യഷാപ്പുകൾ തുറക്കരുത് എന്ന ആവശ്യവുമായി...