KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെയും ഉത്സവാഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിൽ 200 ഓളം വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലൻ...

കൊയിലാണ്ടി: മേലൂർ കുനിപ്പറമ്പിൽ ജമുന (61) നിര്യാതയായി. ഭർത്താവ്: സുരേഷ് കുമാർ (റിട്ട ധനലക്ഷ്മി ബാങ്ക് ജീവനക്കാരൻ, കോഴിക്കോട്). മക്കൾ: ശ്രുതി, അനൂപ്. മരുമകൻ: ഡിജിൻ (ദുബായ്)....

കൊയിലാണ്ടി: കോവിഡ് 19 പശ്ചാതലത്തിൽ CPI (M) കൊയിലാണ്ടി പയറ്റുവളപ്പിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അരിവിതരണം പ്രസന്ന രാജൻ മഠത്തിൽ ഗീതക്ക് നൽകി ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് സക്രട്ടറി...

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് സമീപത്ത് നിന്നും 250 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു....

കൊയിലാണ്ടി : ഹാർബറിൽ ചെവ്വാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നങ്കൂരമിട്ടിരുന്ന നാല് വള്ളങ്ങൾ മറിയുകയും, അഞ്ച് വള്ളങ്ങൾക്ക് കേട് പറ്റുകയുമുണ്ടായി. വള്ളങ്ങളുടെ പന്തൽമുറിഞ്ഞ് പോയിട്ടുണ്ട്. ...

കൊയിലാണ്ടി. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ പന്തലായനി  കോട്ടക്കുന്ന് ഭാഗത്ത്, കുറ്റി കാടുകൾകിടയിൽ നിന്നും ആളില്ലാത്ത നിലയിൽ സൂക്ഷിച്ച 100 ...

കൊയിലാണ്ടി: 2018 - 2019 വർഷങ്ങങ്ങളിലെ പ്രളയ മഴയിൽ തകർന്ന തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലേക്കായി 4...

കൊയിലാണ്ടി: സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ മടി കാണിക്കുന്നതിനെതിരെ യുവാക്കളുടെ നേതൃത്യത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. അധ്യാപകനായ അച്ചൻ ദുരിതാശ്വാസ...

കൊയിലാണ്ടി: പന്തലായനി യുവജന ലൈബ്രറി ആൻ്റ് റീഡിംഗ് റൂം - ൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങൾക്ക് മാസ്ക് വിതരണം ചെയ്തു.  ഫയർ സ്റ്റേഷനിൽ...

കൊയിലാണ്ടി. പ്രാദേശിക വിഭവങ്ങൾ പാഴാക്കാതെ കൈമാറ്റം ചെയ്യാവുന്ന ബാർട്ടർ മാർക്കറ്റ് ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ  ആരംഭിച്ചു. ഡി.വൈ.എഫ്.ഐ. ആനക്കുളം മേഖലാ കമ്മിറ്റിയാണ് പുതു തലമുറയ്ക്ക് പരിചയമില്ലാത്ത ഇത്തരമൊരു പരിപാടിക്ക്...