KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്യും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ...

കൊയിലാണ്ടി: മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വാർഷിക കലണ്ടർ പുറത്തിറക്കി. അമേത്ത്‌ കുഞ്ഞഹമ്മദിന് ആദ്യ കോപ്പി നൽകി അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നിയാസ് പ്രകാശം നിർവ്വഹിച്ചു. കെ.പി. രാജേഷ്....

കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ 3 സീറ്റുകളിൽ ഉജ്വല വിജയം നേടിയ ദേശീയ ജനാധിപത്യ സഖ്യം പ്രവർത്തകർ കൊയിലാണ്ടിയിൽ വിജയാഹ്ളാദ പ്രകടനം നടത്തി. എസ്.ആർ. ജയ്കിഷ്, വായനാരി വിനോദ്,...

കൊയിലാണ്ടി: ഇടതുമുന്നണി ചരിത്ര വിജയം കൊയ്ത ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പ്രസിഡണ്ടായി ഷീബ മലയിലിനെ തീരുമാനിക്കാൻ ഇന്ന് ചേർന്ന സിപിഐഎം ഏരിയാ കമ്മിറ്റി യോഗത്തിൽ ഏകദേശ ധാരണയായതായി അറിയുന്നു....

കൊയിലാണ്ടി നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ...

കൊയിലാണ്ടി: മേലൂർ കരിയാരിക്കണ്ടിയിൽ പരേതനായ നാരായണൻ കിടാവിൻ്റെ ഭാര്യ പത്മിനിഅമ്മ (85) നിര്യാതയായി. മക്കൾ: ലീലാകൃഷ്ണൻ, രാധ, സുധ, ഗോപാലകൃഷ്ണൻ, ഗീത. മരുമക്കൾ: സദാനന്ദൻ, മുരളീധരൻ, സുദേഷ്കുമാർ, ഗീത, ലീന....

കൊയിലാണ്ടി: മൂടാടി തയ്യിൽ അസൈനാർ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: പാത്തുമ്മ, നസീമ, ഹാഷിം, സീനത്ത്. മരുമക്കൾ: കുഞ്ഞബ്ദുള്ള (തച്ചൻ കുന്ന്), ഗഫൂർ (കാപ്പാട്), റംല.

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ പരേതനായ തട്ടാരി ചാത്തുവിൻ്റെ ഭാര്യ മാധവി (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (വേർടെക്സ് ഹാന്റലൂം ഉടമ കോഴിക്കോട്), സുരേന്ദ്രൻ, പരേതനായ  രാജൻ,...

കൊയിലാണ്ടി: മൂടാടി കളരിവേലിക്കൽ ബാലൻ (62) നിര്യാതനായി. അമ്മ: ചീരു. അമ്മ. ഭാര്യ: ചിത്രലേഖ. മകൾ: പ്രിയങ്ക. മരുമകൻ: അരുൺ (തിക്കോടി). സഹോദരങ്ങൾ: അശോകൻ, ദേവി, ലീല,...