KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വൈകീട്ട് 6 മണിക്ക് സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന് എൽ.ഡി.എഫ്. യോഗത്തിന് ശേഷം കെ....

കൊയിലാണ്ടി: കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പുതിയ കാവ്യ സമാഹാരമായ "മലയാളമഴ" നാടക പ്രവർത്തകൻ എടത്തിൽ രവി, എഴുത്തുകാരി മിനി രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സത്യചന്ദ്രൻ്റെ 24 മത്തെ...

കൊയിലാണ്ടി: നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് സമ്പൂര്‍ണ്ണ ഭവന സുരക്ഷ പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച 555 വീടുകളുടെ താക്കോല്‍ദാനം നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍...

കൊയിലാണ്ടി: നിരവധി മോഷണക്കേസുകളിലെ പ്രതി പയ്യോളി പോലീസിൻ്റെ പിടിയിൽ. കണ്ണൂര്‍ ചാവശ്ശേരി മുഴക്കുന്ന് പറമ്പത്ത് കെ.പി. മുബാഷിര്‍ (26) ആണ് പിടിയിലായത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 12...

കൊയിലാണ്ടി: എസ്. എ.ആര്‍.ബി.ടി.എം ഗവ. കോളജില്‍ പുതിയ ബിരുദ കോഴ്സ് അനുവദിച്ചതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു.  ബി.എസ്.സി മാത്തമാറ്റിക്സ് വിഷയത്തിലാണ് പുതിയ കോഴ്സ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പുതിയ...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക പരിഷ്കരണ ബില്ലിനെതിരെ പ്രതിഷേധിച്ചുകൊണ്ട്  ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ്  ഓഫീസിനു മുമ്പിൽ  ധർണ്ണ നടത്തി. ജനതാദൾ...

കൊയിലാണ്ടി: കേരള ടി. ബി. എലിമിനേഷന്‍ മിഷന്‍ അക്ഷയ കേരളം  ക്യാമ്പയിനിൻ്റെ ഭാഗമായി ക്ഷയ രോഗ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തന മികവ് കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെയും, അഴിമതിക്കെതിരെയും, സ്വജനപക്ഷപാതത്തിനെതിരെയും നടന്ന ബി. ജെ. പി.യുടെ ത്രിദിന സത്യാഗ്രഹ സമരപരിപാടി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.കെ. സജീവൻ...

കൊയിലാണ്ടി: മാർക്കറ്റിലേക്ക് വാഹനം കടക്കുന്നത് മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ പ്രതിഷേധിച്ച് വ്യാപാരി സംഘടനകൾ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ആറ് മാസമായി കൊയിലാണ്ടി നഗരത്തിൽ സൗന്ദര്യ വൽക്കരണ പ്രവർത്തികൾ...

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് മുതല്‍ മുതുകൂറ്റില്‍ ക്ഷേത്രം വരെ നീളുന്ന കനാല്‍ റോഡ് പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചെങ്ങോട്ടുകാവ് മുതല്‍ പൊയില്‍ക്കാവ് വരെയുള്ള കനാല്‍ റോഡിന്റെ...