KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കർഷക മോർച്ചയുടെ നേതൃത്വത്തിലുള്ള കർഷക മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ഇടനിലക്കാരായ ചൂഷകരെ ഒഴിവാക്കി, കർഷകരുടെ വരുമാനം ഇരട്ടി ആക്കുക എന്ന മോദി സർക്കാരിൻ്റെ...

കൊയിലാണ്ടി: വിശ്വോത്തര സാഹിത്യവും കലയുമൊക്കെ പിറവി കൊണ്ടത് സ്പാനിഷ് ഫ്ലൂ, പ്ളേഗ്, വസൂരി പോലുള്ള മഹാമാരികളുടെ കാലത്താണന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാമെങ്കിലും അതൊരു യാഥാർത്ഥ്യം തന്നെയാണെന്ന് പ്രശസ്ത...

കൊയിലാണ്ടി: പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായ പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി (82) നിര്യാതനായി. പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, റഹ്മാനിയ്യ ജുമുഅ...

കൊയിലാണ്ടി: പുരോഗന കലാ സാഹിത്യ വേദി പ്രവര്‍ത്തകര്‍ കൊയിലാണ്ടി നഗരത്തില്‍ ഡൽഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ കലാ രൂപങ്ങളില്‍ നിന്നുള്ള ഒരു ദൃശ്യം

കൊയിലാണ്ടി: കോമത്ത് കരയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 8 പേർക്ക് പരിക്ക്. ചൊവാഴ്ച  രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ്...

കൊയിലാണ്ടി: ബ്ലൂമിoഗിൻ്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് കൂനo വള്ളിക്കാവ് മുതൽ പാവട്ട് കണ്ടിമുക്ക് വരെ നട്ടുപിടിപ്പിച്ച 44 വൃക്ഷത്തൈകളുടെ പരിപാലന പ്രവർത്തനങ്ങളും, ബ്ലൂമിംഗ് പരിസര ശുചീകരണവും റിപ്പബ്ലിക് ദിനത്തിൽ...

കൊയിലാണ്ടി: നഗരമധ്യേ കാലപ്പഴക്കത്തിൽ തകർന്ന് വീഴാറായ ബഹുനില കെട്ടിടം പുതുമോഡിയാക്കാനുള്ള ജോലി തകൃതിയായി നടത്തുന്നു. കൊയിലാണ്ടി ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി കൈനാട്ടി ജംങ്ഷനിലെ നാല് നിലകളുള്ള കെട്ടിടമാണ്...

കൊയിലാണ്ടി: വീട് ഒരു വിദ്യാലയമായി മാറിയ ഈ കോവിഡ് ഓൺലൈൻ പഠന കാലത്ത് അധ്യാപകരുടെ റോളിൽ  മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ പ്രീ-പ്രൈമറി അടക്കമുള്ള മുഴുവൻ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി കൊടിയേറ്റം നടന്നു. 25-ന് കാഴ്ചശീവേലി, 26-ന് ചെറിയ വിളക്ക്, നാന്ദകം...