കൊയിലാണ്ടി: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തിൻ്റെ ബെൽറ്റ് പൊട്ടി താഴെ ഇറങ്ങാൻ പറ്റാതെ കിടന്ന തെങ്ങ് കയറ്റ തൊഴിലാളിയെ അതിസാഹസികമായി കൊയിലാണ്ടി അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്ന്...
Koyilandy News
പിഞ്ചു ബാലികയുടെ ജന്മദിനാഘോഷം സേവാഭാരതി പാലിയേറ്റീവ് കെയറിനൊപ്പംകൊയിലാണ്ടി: കൊല്ലം നാണോത്ത് പ്രഭാ നിലയത്തിൽ അനയ സാഗറിന്റെ മൂന്നാമത്തെ ജന്മദിനമാണ് ഏപ്രിൽ മൂന്ന് . സേവാഭാരതി പാലിയേറ്റീവ് കെയറിന്റെ...
കൊയിലാണ്ടി: സംസ്ഥാനത്ത് സിപിഎം-ബിജെപി ഒത്തുകളിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊയിലാണ്ടിയിലെ യുഡിഎഫ് പ്രചാരണത്തിലാണ് രാഹുലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി...
കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു. ഇതേ തടർന്ന് ഡിവൈഎസ്പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക്...
കൊയിലാണ്ടി: പന്തലായനി ഡ്രീം ഹൌസിൽ എൻ. സി. അരവിന്ദാക്ഷൻ (67) നിര്യാതനായി. സഹോദരിമാർ: ജയശ്രീ, രാജശ്രീ. സഹോദരി ഭർത്താവ്: ഗോപിദാക്ഷൻ (റിട്ട. റെയിൽവെ) മരുമക്കൾ: നിഹാൽ, ആകാശ്, അശ്വതി. സഞ്ചയനം:...
കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ ഏരത്ത് രാമു നായരുടെ ഭാര്യ ഉണ്ണിപ്പാറു അമ്മ (88) നിര്യാതയായി. മക്കൾ: രാജൻ, ശിവൻ, അയ്യപ്പൻ, സുജാത, സതീദേവി. മരുമക്കൾ: വിമല,ഗീത, ബിന്ദു,...
കൊയിലാണ്ടി: കുടുംബയോഗങ്ങളും പൊതുയോഗങ്ങളും കൈയ്യടക്കി എൽ.ഡി.എഫ്. സ്ഥാനർത്ഥി മണ്ഡലം നിറഞ്ഞ് വിജയഭേരി മുഴക്കി പ്രയാണം തുടരുന്നു. പ്രചാരണത്തിന് മണിക്കൂറുകൾ അവശേഷിക്കെ രണ്ടു ഘട്ടങ്ങളിലായി മണ്ഡലം പര്യടനം പൂർത്തീയാക്കിയിരിക്കുകയാണ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം നടന്ന കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ഭക്ത്യദരപൂർവ്വം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ശീവേലി നടന്നത്.
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന നാലാം തിയ്യതി ഞായറാഴ്ച കൊയിലാണ്ടിയിൽ കലാശക്കൊട്ടിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വിളിച്ചു ചേർത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ്...