കൊയിലാണ്ടി: കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിലേക്ക് കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഒരുലക്ഷം രൂപ ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർക്ക് ഏരിയ...
Koyilandy News
കൊയിലാണ്ടി: നഗരസഭയില്‍ മുഖ്യമന്ത്രിയുടെ 'സഹായഹസ്തം' പരിപാടിയുടെ ഭാഗമായി വായ്പ എടുത്ത 650 അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി വിതരണം ചെയ്തു. ഒന്നാം കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് സര്‍ക്കാര്‍ പദ്ധതി...
കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി രൂപംകൊണ്ട്, ഇപ്പോൾ ഫേസ്‌ബുക്കിലും, കേരളാ സൊസൈറ്റി ആക്ട് പ്രകാരം റെജിസ്റ്റർ ചെയ്തതുമായ, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി വിവിധ ചാപ്റ്ററുകളോടെ പ്രവർത്തിക്കുന്ന...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 8 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്ഇ.എൻ.ടി,കുട്ടികൾകണ്ണ്സ്ത്രീ രോഗംഎല്ല് രോഗംചെസ്റ്റ് എന്നിവ...
ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിൽ വടക്കേവീട്ടിൽ ചന്തുക്കുട്ടി ചെട്ട്യാർ (93) നിര്യാതനായി. കുഞ്ഞികുളങ്ങര ക്ഷേത്ര ഊരാളനായിരുന്നു. സഹോദരങ്ങൾ: കല്യാണി അമ്മ, ഗോവിന്ദൻ, നാരായണൻ, ബാലൻ, ജാനകി. സഞ്ചയനം:...
കൊയിലാണ്ടി: മൂടാടി തെരുവിലെ പുത്തൻപുരയിൽ ശങ്കരൻ (80) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഷിബു (എ.എസ്.ഐ, എസ്.പി.സി. അഡീഷണൽ നോഡൽ ഓഫീസർ, കോഴിക്കോട്), ഷീബ, ഷീല. മരുമക്കൾ:...
കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ഓഫീസുകളിൽ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. അത്തോളി പി.എച്ച്.സി യിൽ...
കൊയിലാണ്ടി: ആനക്കുളം - പ്രതീക്ഷ റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ കളത്തിൽ, മറുവട്ടം കണ്ടി ഭാഗത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി നടന്നു. റോഡിന് ഇരു ഭാഗങ്ങിളിലും തിങ്ങി നിറഞ്ഞ...
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച പച്ചത്തുരുത്ത് ,നവകേരള സ്മരണികയ്ക്ക് തുടക്കമായി. കൊയിലാണ്ടി എസ്. എൻ. ഡി. പി. കോളേജിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്....
കൊയിലാണ്ടി: ഡിവൈഎഫ്ഐ മാങ്ങോട്ടു വയൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. നഗരസഭ കൗൺസിലർ പ്രജിഷ പി ഉദ്ഘടനം ചെയ്തു. സെൻട്രൽ മേഖലാ സെക്രട്ടറി രാഗേഷ് പി.കെ,...