KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : ചേലിയ, മലയിൽ വിജിഷ (30) നിര്യാതയായി. കൊയിലാണ്ടി വോഡ ഫോൺ ഓഫീസ് ജീവനക്കാരിയായിരുന്നു. മലയിൽ ബാബുവിൻ്റെയും മോളിയുടെയും മകളാണ്. സഹോദരൻ: വിജീഷ്.

കൊയിലാണ്ടി: കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എ.യുമായ വിടി ബൽറാം സഞ്ചരിച്ച കാർ ഇടിച്ച് യുവതിക്ക് നിസ്സാര പരിക്കേറ്റു.. യുവതിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാ്ൻ്റിന്...

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ശുചി മുറികൾ ശോചനീയാവസ്ഥയിൽ ടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന മോട്ടോർ പമ്പ് കേടായിട്ട് ഇത് വരെയും പുന:സ്ഥാപിക്കാൻ സാധിച്ചില്ല. കഴിഞ്ഞ നാല് ദിവസമായി മോട്ടോർ...

കൊയിലാണ്ടി: കീഴ്പയ്യൂർ മണപ്പുറം തടത്തിൽ അവറാൻ ഹാജി (മുറിച്ചാണ്ടി) (78) നിര്യാതനായി. മക്കൾ: മുനീർ (ഖത്തർ), റിയാസ് (മാലദ്വീപ്), റൂബിനാസ് (പഞ്ചായത്ത് സെക്രട്ടറി ജനതാദൾ (എസ്). റഷീദ. മരുമക്കൾ: അഷറഫ്...

കൊയിലാണ്ടി: പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വാക്കുകളുടെ സൂക്ഷ്മ രാഷ്ട്രീയം തിരിച്ചറിഞ്ഞും പ്രശ്നവൽക്കരിച്ചുമാണ് പ്രദീപൻ പാമ്പിരികുന്ന് ദളിത് സൈദ്ധാന്തികതയെ രൂപപ്പെടുത്തിയതെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ശ്രീ...

കൊയിലാണ്ടി: ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ പമ്പ് ജീവനക്കാരൻ്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞു. തിക്കോടി മുക്കം സുനിൽസ്‌ പെട്രോൾ പമ്പിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11.32-ഓടെ...

കൊയിലാണ്ടി: സൈനികരെ അനുസ്മരിച്ചു. ഹെലികോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞ സംയുക്ത സേനാ തലവൻ ബിപിൻ റാവത്തിനും, സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കൊയിലാണ്ടിയിൽ അനുസ്മരണം നടത്തി. ബിജെപി മണ്ഡലം കമ്മിറ്റി...

കൊയിലാണ്ടി: വിയ്യൂർ അരീക്കൽ താഴെ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. റോഡും തോടും ചേർന്ന് പോവുന്ന ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്ത ഇടത്താണ് അപകടം നടന്നത്.  മരണ വീട്ടിലേക്ക് യാത്രക്കാരെയും കൊണ്ടുപോവുകയായിരുന്ന വാഹനമാണ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 11 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. അഞ്ജുഷ (7 pm to...