KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഫയർ ഫോഴ്സ് സേനയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് സിവിൽ ഡിഫെൻസ് ഹോം ഗാർഡ്, റെയ്‌സിങ് ഡേ യുടെ വാരാചരണത്തിന്റെ...

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ചങ്ങലാരി സൗപർണ്ണികയിൽ താമസിക്കും തെക്കെ കോമത്തുകര ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, സിന്ധു, ഷീന (കൗൺസിലർ കൊയിലാണ്ടി...

കൊയിലാണ്ടി : കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി വിളക്കും കർപ്പൂരാരാധനയും ഡിസംബർ 14-ന് ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ്.

തിക്കോടി: ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ, നടയകം പാടശേഖര സമിതി നടത്തുന്ന ഇരുന്നൂറേക്കർ നെൽകൃഷിയുടെ നിലമൊരുക്കൽ തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. എം.കെ. വാസു...

കൊയിലാണ്ടി: ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും ആദരാജ്ഞലികൾ അർപ്പിച്ച് യുവമോർച്ച. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ധീര സൈനികൻ ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 09 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഡിസംബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7pm...

മേപ്പയൂർ: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു....

കൊയിലാണ്ടി: ആനക്കുളം കുറ്റിമാക്കൂൽ ലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: കെ എം കെ മധു, കെ എം കെ രാജു. മരുമക്കൾ: അനിഷ,...