KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേലിയ: അടിയള്ളൂർ മീത്തൽ തിരുമാല (90) നിര്യാതയായി. (ധീര ജവാൻ സുബിനേഷിൻ്റെ അച്ഛന്റെ അമ്മയാണ്. മകൻ: കുഞ്ഞിരാമൻ. മരുമകൾ: ശോഭന. പേരക്കുട്ടി: സുബിഷ (ഉള്ളിയേരി ഗ്രാമപഞ്ചായത്ത്).

കൊയിലാണ്ടി: പതിനൊന്നു വയസ്സുകാരിയായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...

കൊയിലാണ്ടി: മൂടാടിയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് സ്വദേശി റിനീഫ്, വിയ്യൂർ അരീക്കൽതാഴ'ഷിജി എന്ന യുവതിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം....

കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും സി. യു. സി ഭാരവാഹികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ...

കൊയിലാണ്ടി: മൂടാടി ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവം തുടങ്ങി. ആണ്ടിലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു. ഏപ്രിൽ എട്ടിന് ഉത്സവ വിളക്ക്. അമ്മന്നൂർ നാരായണ ചാക്യാരുടെ ചാക്യാർ...

കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് പുതിയ ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി 12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സർക്കാറിന്റെ എൻ.എ.എം. പദ്ധതി പ്രകാരം 75 ലക്ഷം...

പയ്യോളി : യുവകലാസാഹിതി സംസ്ഥാന വൈ . പ്രസിഡന്റും പ്രമുഖ സാഹിത്യകാരനുമായ മണിയൂർ ഇ ബാലന്റെ ഒന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ പയ്യോളിയിൽ ചേർന്ന...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 8 ന് വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംസ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)Dr. ഷാനിബ (7.30pm to 7.30...

കൊയിലാണ്ടി: ബജറ്റിൽ 3 കോടി വകയിരുത്തിയതിൻ്റെ ഭാഗമായി കൊയിലാണ്ടി പോലീസ് സ്റ്റേഷനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച്  എം.എൽ.എ കാനത്തിൽ ജമീല വിളിച്ചു ചേർത്ത...