KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അശാസ്ത്രീയമായ നി‍മ്മാണം കോരപ്പുഴ പുതിയപാലം നി‍മ്മാണ പ്രവ‍ൃത്തി സിഐടിയു തടഞ്ഞു. കോരപ്പുഴയേയും മത്സ്യ തൊഴിലാളികളേയും രക്ഷിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത...

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സിന്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം "ഫസ്റ്റ് ബെൽ " യൂടൂബിൽ റിലീസ് ചെയ്തു. കേരള സംഗീത നാടക അക്കാഡമി...

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപന്തൽ സമർപ്പണം ബുധനാഴ്ച  രാവിലെ 10മണിക്ക് ഐ ജി ഓഫ് പോലീസ് പി വിജയൻ നിർവഹിക്കും. ക്ഷേത്ര കമ്മറ്റിയും...

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്കായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ...

കൊയിലാണ്ടി: ഒ.ഇ.സി. ആനുകൂല്യം ഉടൻ നൽകണമെന്ന് കേരള ഗണക കണിശസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. സുധാകരൻ പറഞ്ഞു. വിദ്യാലയങ്ങളിൽ ജ്യോതിഷം പാഠ്യവിഷയമാക്കണമെന്നും പ്രാഥമിക വിദ്യാഭ്യാസം...

കീഴരിയൂർ പുതുശ്ശേരി ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുശ്ശേരി രാഘവൻ. മക്കൾ: സരോജിനി, സുമതി, സുധ, സുനില, പരേതനായ രാജീവൻ. മരുമക്കൾ: ബാലൻ (കീഴ്പ്പയ്യൂർ), ഗോപി...

കാപ്പാട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഗ്രന്ഥകാരനുമായിരുന്ന ടി ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവി  എന്ന വിഷയത്തെ അധികരിച്ച്  പ്രഭാഷണം നടത്തി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 09 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌   8.30 am to 7.00...

കൊയിലാണ്ടി: കൗമാരവാദ്യ പ്രതിഭകൾ സൃഷ്ടിച്ച തായമ്പകയുടെ മനോഹാരിതയിൽ മുങ്ങി ആസ്വാദകരിൽ ആഹ്ളാദം നിറഞ്ഞു. ശ്രീരുദ്ര ഫൗണ്ടേഷൻ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച അഖില കേരള തായമ്പക മത്സരമാണ് അപൂർവ്വമായ വാദ്യാനുഭവത്തിൻ്റെ...