KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെയും, നശാ മുക്ത്‌ ഭാരത്‌ അഭിയാന്റെയും ക്യാമ്പസ്‌ ഓഫ്‌ കോഴിക്കോട്‌ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തുടക്കമിട്ട ‘പുതുലഹരിക്ക്‌ ഒരു വോട്ട്‌’ വോട്ടെടുപ്പ്‌ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടന്നു....

പേരാമ്പ്ര: മേഖലയിലെ വിവിധ ഭാഗങ്ങളിൽ രാഷ്ടീയ പാർട്ടി ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ പേരാമ്പ്ര പോലീസ് ചാർജ് ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണ...

കൊയിലാണ്ടി - മൺസൂൺ ചിത്ര പ്രദർശനം ആരംഭിച്ചു. ശ്രദ്ധ ആർട്ട് ഗാലറിയിൽ നടന്ന പരിപാടി സാഹിത്യകാരൻ കല്പറ്റ നാരായൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു.കെ.രാഘവൻ , എൻ.വി. ബാലകൃഷ്ണൻ,...

കൊയിലാണ്ടി : പുളിയഞ്ചേരി പുതിയോട്ടിൽ കരീം (83) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ്‌, അബ്ദുറഹീം, അസ്മ. മരുമക്കൾ: അഷ്‌റഫ്‌. റസിയ. നസീമ. 

കൊയിലാണ്ടി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും കൊയിലാണ്ടി കൃഷിഭവനിൽ നടക്കും. 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം...

കൊയിലാണ്ടി: അരങ്ങാടത്ത് എടവനക്കണ്ടി അനിത കുസുമം (54) നിര്യാതയായി. പിതാവ്: പരേതരായ വി.കെ. ബാലൻ രുഗ്മിണി എന്നവരുടെ മകളാണ്. ഭര്‍ത്താവ്: പി. ദിനേശന്‍. മക്കള്‍; പി. ഡി. വിവേക്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൻ ശീട്ടുകളി സംഘത്തെ പിടികൂടി. വിയ്യൂർ രാമതെരു ബാല വിഹാർ വീട്ടിൽ വെച്ചായിരുന്നു ശീട്ടുകളി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് നടത്തിയ...

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലായ് 16, 17, 18 തീയതികളിൽ കോഴിക്കോട് വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്....

കൊയിലാണ്ടി: പെരുവട്ടൂർ എൽ .പി സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഫറോക്ക് ട്രയിനിംഗ് കോളേജിലെ പ്രഫസ്സർ ഡോ: ജൗഹർ മുനവ്വിർ മൊബൈൽ...

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം കിഴക്കെ വേങ്ങോളി ദാമോദരൻ (68) നിര്യാതനായി. അമ്മ: ചോയിച്ചി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സിനിജ , മിനി, ജീജ. മരുമക്കൾ: കുമാരൻ (പുതുപ്പാടി),...