KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരിമുക്ക് ഉണിച്ചാത്തൻ കണ്ടി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു, മക്കൾ: ആനന്ദൻ, സുധ, മരുമകൾ: ഗീത.

കാളിദാസ പുരസ്കാരം നേടിയ ജിജുലാൽ ബോധിയെ അനുമോദിച്ചു. അത്തോളി: ചിത്രകലയിൽ അഖില ഭാരതീയ കാളിദാസപുരസ്കാരം നേടിയ പ്രശസ്ത ചുമർചിത്ര കലാകാരൻ ജിജുലാൽ ബോധിയെ മലയാളി കലാപ്രവർത്തകരുടെ ദേശീയ...

കൊയിലാണ്ടി: രാജീവ്ഗാന്ധി ജീവകാരുണ്യ സഹായസമിതി മുത്താമ്പിയും, സഹാനിയ ഹോസ്പിറ്റൽ നന്തിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ...

കൊയിലാണ്ടിയിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു. കണ്ണൂർ സർവ്വോദയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗൺ ഹാളിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു. നഗരസഭ  സ്റ്റാൻ്റിംഗ്...

കേരളോത്സവം: 'വിക്ടറി കൊരയങ്ങാടിന്' ചെണ്ടമേളത്തിൽ രണ്ടാം സ്ഥാനം. കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചെണ്ടമേളത്തിലാണ് കൊയിലാണ്ടിയിൽ നിന്നുള്ള  'വിക്ടറി കൊരയങ്ങാട്' ടീം എ ഗ്രേഡോടെ രണ്ടാം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 21 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഡിസംബർ 21 ബുധനാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ :ഇയ്യാദ് മുഹമ്മദ്‌ (12 pm to 2.30...

ഹൃദയപൂർവ്വം 1000 ദിവസം പിന്നിടുന്നു.. അഭിമാനമായി.. ഡി.വൈഎഫ്.ഐ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം" എന്ന ചേർത്ത് നിർത്തലിൽ കൊയിലാണ്ടിതാലൂക്ക് ആശുപത്രിയിൽ Dyfi ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ആരംഭിച്ച...

കൊയിലാണ്ടിക്ക് അഭിമാനമായി സായി പ്രസാദിന് കലാ ഗൗരവ് സമ്മാൻ.. ഉത്തർപ്രദേശിലെ കെ.എഫ്.ഒ.എ.എസ്സ്. ആർട്ട് ഫൗണ്ടേഷൻ ചിത്ര-ശില്പ കലാകാരന്മാർക്ക് നൽകിവരുന്ന 2022 ലെ ഇന്റർനാഷനൽ കലാ ഗൗരവ് സമ്മാൻ...

പന്തലായനി ഹൈസ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കൊയിലാണ്ടി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന കേരള സ്കൂൾ വെതർ...