KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൂടാടി KSEB ഓഫീസിനു മുന്നിൽ റോഡിലേക്ക് മരക്കൊമ്പ് ചാഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടുകൂടി കനത്ത മഴയിൽ മരം ചെരിയുകയായിരുന്നു. വിവരം കിട്ടിയതിനെ...

അധ്യാപകരെ ആവശ്യമുണ്ട്.. കൊയിലാണ്ടി ഉപജില്ലയിൽ എയ്ഡഡ് സ്കൂളിൽ LPST യിൽ ടിടിസി യോഗ്യതയുള്ളവരും, UPST യിൽ അറബിക് തസ്തികയിലും ഈ വർഷം (2022-23) അക്കാദമിക് വർഷം ഒഴിവ് വന്നിട്ടുണ്ട്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 5 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസ്‌കിൻകുട്ടികൾഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm) ഡോ. അനഘ (2.30...

കൊയിലാണ്ടി ബീച്ച് റോഡ്‌ കൊട്ടാരം കോവിലകത്ത് സൈനബ (65) നിര്യാതയായി. ഭർത്താവ്‌: പരേതനായ കുഞ്ഞഹമ്മദ്‌. മക്കൾ: സത്താര്‍, സര്‍ഫാസ് (രണ്ട് പേരും CPI(M) കൊയിലാണ്ടി ബീച്ച്‌ സെൻട്രൽ...

കനത്ത മഴയിൽ മീനച്ചിലാറിലും, അച്ചൻകോവിലാറിലും ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജലകമ്മിഷൻ. ഒൻപത് നദികളിൽ ജലകമ്മിഷന്റെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചാലക്കുടി പുഴയിൽ പ്രളയ സമാന സാഹചര്യം പ്രതീക്ഷിക്കുന്നു....

തിക്കോടി: കേന്ദ്ര സർക്കാറിനെത്തിരെ പള്ളിക്കരയിൽ NREG വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഒരേ സമയം പഞ്ചായത്തുകൾക്ക് 20 തൊഴിലേ നൽകൂ എന്ന കേന്ദ്ര നിലപാടിനെതിരെയും, ആയുധ വാടക...

കൊയിലാണ്ടി പൂക്കാടുള്ള കടയിൽ നിന്ന് ഒറ്റ നമ്പർ ലോട്ടറിയും 17,000 രൂപയും രേഖകളും പിടികൂടി. കടയുടമയെ അറസ്റ്റ് ചെയ്തു. പൂക്കാട് കാഞ്ഞിലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന മലബാർ ഫാൻസി...

കൊയിലാണ്ടി: സ്ത്രീകളെ മതഭൗതിക സമന്വയ സംവിധാനങ്ങളിലുടെ വിദ്യാഭ്യാസ പരമായി ഉയർത്തികൊണ്ടുവരാൻ മഹല്ല് കമ്മിറ്റികൾ നേതൃത്വം നൽകണമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ പറഞ്ഞു....

കൊയിലാണ്ടി: ആർട്ടിസ്റ്റ് രവി ചിത്ര ലിപി യുടെ "ഭാഷയിൽ പൂക്കുന്ന നിലാവുകൾ " കവിതാ സമാഹാരം പ്രാകശനം ചെയ്തു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വാഗ്മിയും സാമൂഹ്യ...