KOYILANDY DIARY.COM

The Perfect News Portal

Koyilandy News

. കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂളിലെ 1978 - 79 ലെ ഏഴാം ക്ലാസ് ബാച്ചിൻ്റെ ചങ്ങാതികൂട്ടം ''സ്നേഹ സംഗമം'' സംഘടിപ്പിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.മാനസികാരോഗ്യ വിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to 6.00 PM...

. കൊയിലാണ്ടി: ഗോകുല കലാ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ...

. കൊയിലാണ്ടി: കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ...

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് സുമിത്...

. കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

. കൊയിലാണ്ടി: MCF യൂണിറ്റിന് തീപിടിച്ചു. ഇന്നലെ രാത്രി രണ്ടരയോടുകൂടിയാണ് കൊയിലാണ്ടി ആനക്കുളം 4 O ക്ലോക്ക് ഹോട്ടലിനു ഓപ്പോസിറ്റുള്ള MCF യൂണിറ്റിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ...

. കൊയിലാണ്ടി കണയങ്കോട് കോറോത്ത് മീത്തൽ കുട്ടിമാത (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നാരായണി, ബാലകൃഷ്ണൻ, സരോജിനി, ശാരദ, പത്മിനി, വിശ്വനാഥൻ, പരേതരായ വേലായുധൻ,...

. ചേമഞ്ചേരി: കാഞ്ഞിലശേരി കാര്യാണ്ടി മീത്തൽ ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: നളിനി, ചന്ദ്രശേഖരൻ, സതി, ഗീത, പുഷ്പ. മരുമക്കൾ:...

. കൊയിലാണ്ടി: കീഴരിയൂർ വെസ്റ്റ് എംഎൽപി സ്കൂളിൽ നടന്ന് വരുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ്...