KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ലഹരിക്കെതിരെ പ്രതിരോധ ചങ്ങല.. കൊയിലാണ്ടി: ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പ്രതിരോധ ചങ്ങല തീർത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭക്കെതിരെ അഴിമതി ആരോപിച്ച് ബിജെപി നഗരസഭാ  ഓഫീസിലേക്ക് മാർച്ച് നടത്തി. 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകൾ പുറത്ത് വന്നപ്പോൾ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് വൻ...

കൊയിലാണ്ടി: മേപ്പയൂർ ഗ്രാമപഞ്ചായത്തും, മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെഡിക്കൽ ചെക്കപ്പ്, ലാബ് പരിശോധനകൾ മരുന്ന്...

കൊയിലാണ്ടി പന്തലായനി മാക്കണ്ടാരി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ. ഗിരിജ. മക്കൾ: അഞ്ജുത, അഭിനവ് (മർച്ചൻ്റ് നേവി). മരുമക്കൾ: അനൂപ് കുമാർ (പയ്യോളി). സഹോദരങ്ങൾ; വത്സല, സത്യൻ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി മെഡിസിൻ കണ്ണ് കുട്ടികൾ സ്ത്രീ രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8am to 8pm) ഡോ :ജാസ്സിം ...

കൊയിലാണ്ടി: സിപിഐഎമ്മിൻ്റേയും കർഷക സംഘത്തിൻ്റേയും നേതാവായിരുന്ന പി ഗോവിന്ദൻ മാസ്റ്ററുടെ ചരമ വാർഷികത്തിൻ്റെ ഭാഗമായി കുറുവങ്ങാട് പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം...

കൊയിലാണ്ടി: വൈദ്യുതമേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാറിൻ്റെ വൈദ്യുത നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുയർത്തി NCCOEE കൊയിലാണ്ടി നോർത്ത് സംഘടിപ്പിച്ച ജനസഭ പുതിയ...

ഐ.ബി.പി.എം.എസ് സോഫ്റ്റ് വേർ അപാകതകൾ ത്വരിതഗതിയിൽ പരിഹരിക്കണമെന്ന് റജിസ്റ്റേർഡ് എൻജിനിയേഴ്സ് ഏൻറ് സൂപ്പർവൈസേഴ്സ് (റെൻസ്ഫെഡ്) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഇത് കാരണം സമർപ്പിച്ച പ്ലാനുകൾ അനുമതിക്കായി മാസങ്ങളോളം കാത്തു...

ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലേക്ക് ക്ഷേത്ര അടിയന്തിര മാരാരായ മുചുകുന്ന് ശശി സമർപ്പിച്ച ചെണ്ട സേവാ സമിതി വൈസ് പ്രസിഡണ്ട് മനപ്പുറത്തു ചന്ദ്രൻ നായർ ഏറ്റു...