KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ബി.എസ്.എൻ.എൽ കൊയിലാണ്ടി, അത്തോളി. ബാലുശ്ശേരി സെൻ്ററുകളിൽ ക്രിസ്തുമസ് പുതുവത്സര മേള 20 മുതൽ (ചൊവ്വാഴ്ച) ആരംഭിക്കും.. ബി എസ് എൻ എൽ കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന...

ആയിശ ഐഫ നടത്തിയത് അത്ഭുതകരമായ പ്രവചനം.. ലോകകപ്പിൽ അത്ഭുതകരമായ പ്രവചന നടത്ത താരമായിരിക്കുകയാണ് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്സുകാരി ആയിഷ ഐഫ. സ്കൂളിലെ...

ധാർമ്മികിൻ്റെ ചികിത്സക്കായി നാട് വീണ്ടും കൈകോർക്കുന്നു..  ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിൻ്റെ നിലവിലെ ആരോഗ്യ അവസ്ഥയും നിർദ്ദിഷ്ട തുടർ ചികിൽസാ നടപടികളെ സംബന്ധിച്ചും കമ്മറ്റി...

ഐ.എൻ.ടി.യു.സി കൊയിലാണ്ടി മണ്ഡലം സമ്മേളനം.. മത്സ്യതൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരെ ഐ.എൻ.ടി.യു.സി  സമ്മേളനം വിമർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി ജനാർദ്ദനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു....

പെൻഷനേഴ്സ് ദിനം ആചരിച്ചു. കൊയിലാണ്ടി: കെ.എസ്.എസ്.പി.യു  ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ  പെൻഷനേഴ്സ് ദിനം ആചരിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ ഉദ്ഘാടനം...

"വർണ്ണം 2022" ചിത്രരചനാ മത്സര സമ്മാനദാനം നിർവഹിച്ചു. സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സീനിയർ ചേംബർ ഇന്റർനാഷനൽ...

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ പെരിന്തൽമണ്ണ, കുറ്റിപ്പുറം, തലശ്ശേരി, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ  പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. മൊബൈൽ...

ലഹരി വിരുദ്ധ റാലി നടത്തി. കൊയിലാണ്ടി: കാപ്പാട് ജാപ്പനീസ് ഷോട്ടോക്കാൻ കരാട്ടെ ആൻഡ് മാർഷൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ കരാട്ടെ പഠിതാക്കളും പരിശീലകരും...

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടത്തി. കൊലചെയ്യപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം ഒബിസി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: നിരവധി ഫുട് മ്പോൾ താരങ്ങൾക്ക് ജന്മമേകിയ കൊരയങ്ങാട്ടെ ഫുട്ബോൾ പ്രേമികളുടെ ആർപ്പുവിളിയോടെ ലോകകപ്പ് ഫൈനൽ ആഘോഷമാക്കി കൊരയങ്ങാട് നിവാസികളും. കൊരയങ്ങാട് ഫുട്ബോൾ ആരാധകരർ ബിഗ് സ്ക്രീനിൽ...