KOYILANDY DIARY.COM

The Perfect News Portal

Koyilandy News

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നടേലക്കണ്ടി റോഡിൽ ജവഹർ ബിൽഡിംഗിൽ ആരംഭിച്ച ഓഫീസ് യൂണിയൻ ജില്ലാ...

കൊയിലാണ്ടി മണ്ഡലം മഹിളാ കോൺഗ്രസ്സ്  കൺവെൻഷൻ ചേർന്നു. സി.കെ.ജി സെൻ്ററിൽ വെച്ച് ചേർന്ന കൺവെൻഷൻ കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി...

കൊയിലാണ്ടി: മൂടാടി കിഴക്കെവീട്ടിൽ ശ്രീധരൻ നായർ (85) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീരാജ് (ദുബായ്), ശ്രീധന്യ. മരുമകൻ: സുരേഷ് (ദുബായ്). സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 9 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm) 2. ജനറൽ...

ടി. വി. വിജയൻ്റെ മൂന്നാം ചരമ വാര്‍ഷിക ദിനം.. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന ടി. വി...

കൊയിലാണ്ടി: സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സർവ്വീസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച്...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കലാമത്സരങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് 4, 7, 8, 9 തിയ്യതികളിലായി പരിപാടികൾ നടന്നുവരുന്നത്. കലാമത്സരങ്ങൾ നഗരസഭ ഇ.എം.എസ്...

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ നടത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി യു ജില്ലാ ജനറൽ സെക്രട്ടറിയുമായ...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് അന്തിയുറങ്ങാൻ അംഗനവാടി വിട്ടുകൊടുത്തിനെതിരെ പ്രതിഷേധം. അംഗൻവാടിയിൽ മദ്യവും ലഹരി പദാർത്ഥങ്ങളും കണ്ടെത്തി. തിക്കോടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പുറക്കാട് എടവനക്കണ്ടി അംഗനവാടിയിലാണ് ഇന്നലെ...