KOYILANDY DIARY.COM

The Perfect News Portal

Kerala News

പോര്‍ട്ടോ പ്രിന്‍സ്:  അതിശക്തമായ 'മാത്യു' ചുഴലിക്കാറ്റില്‍ ഹെയ്റ്റിയില്‍ മരിച്ചവരുടെ എണ്ണം 283 കവിഞ്ഞു. കഴിഞ്ഞദിവസം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് രാജ്യമെമ്ബാടും അതീവനാശമാണ് വിതയ്ക്കുന്നത്. ഹെയ്തിയിലെ റോച്ചെ എ ബാതോയില്‍...

കോഴിക്കോട് > ഉജ്വല റാലിയോടെ സിഐടിയു ജില്ലാ സമ്മേളനത്തിന് സമാപനം.  വ്യാഴാഴ്ച കോഴിക്കോട്ട് നടന്ന റാലിയില്‍ ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങള്‍...

കൊച്ചി> തൃപ്പൂണിത്തുറയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ഇരുമ്പനം അമ്പിളി നിവാസില്‍ രാജേഷ്, ഭാര്യയുടെ അമ്മ സുജാത എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സുജിത, മക്കളായ...

കോഴിക്കോട് > തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തില്‍ വ്യാഴാഴ്ച കടപ്പുറം ചെങ്കടലാകും. സിഐടിയു ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് വൈകിട്ട് അഞ്ചിന് പി ടി രാജന്‍ നഗറില്‍ (കോഴിക്കോട്...

ഡൽഹി : പാചക വാതകത്തിന് സബ്‌സിഡി ലഭിക്കാൻ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ എടുക്കാത്തവര്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ അപേക്ഷിച്ചിട്ടും...

തിരുവനന്തപുരം> ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് യു .കെ.  കുമാരന് സമ്മാനിക്കും. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. വലയാര്‍ രാമവര്‍മ്മ സ്മാരക ട്രസ്റ്റാണ് അവാര്‍ഡ്...

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.. 17 ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍...

തിരുവനന്തപുരം: ഇനി മുതൽ റേഷൻ കടയിൽ നിന്ന് കാര്‍ഡ് ഉടമകള്‍ക്ക് എസ്‌എംഎസ് സന്ദേശം ലഭിക്കും. റേഷൻ സാധനങ്ങൾ കടയിലെത്തുമ്പോഴും കൈപ്പറ്റുമ്പോഴും കാര്‍ഡ് ഉടമകള്‍ക്ക് എസ്എംഎസ് അയയ്ക്കുന്ന സംവിധാനം...

കോഴിക്കോട് > അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ ഹൈസ്കൂള്‍, കോളേജ് (പ്ളസ് വൺ മുതല്‍ ഡിഗ്രിവരെ) വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി 14 ന് പ്രസംഗ–പ്രബന്ധ മത്സരം നടത്തും....

കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പകല്‍ 11–ന് കോഴിക്കോട് കോര്‍പറേഷനില്‍ സ്വീകരണം. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് സ്വീകരണം. പകല്‍...