വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണിലെ റിസോര്‍ട്ട് മാനേജര്‍ ലജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. മൈ ഗാര്‍ഡന്‍ ഓഫ് ഈര്‍ഡന്‍ റിസോര്‍ട്ടിലെ മാനേജരാണ്...
Kerala News
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനും എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വീസിലിരിക്കെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യകോളജില്‍നിന്ന് പ്രതിഫലം പറ്റി ജോലി ചെയ്തുവെന്നതാണ്...
കൊച്ചി > മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി ഒരുകോടി പത്ത് ലക്ഷംരൂപ കോഴപ്പണം തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ കൈമാറിയെന്ന് സരിത സോളാര്‍ കമ്മീഷന് മൊഴിനല്‍കി. പണം ഡല്‍ഹിയിലെത്തിക്കാനാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ്...
പെരിന്തല്‍മണ്ണ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കും എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് എതിര്‍ അഭിപ്രായവുമായി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍...
കൊച്ചി > അന്തരിച്ച നടി കല്‍പനയ്‌ക്ക് കലാകേരളം വിടനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്റെ നാനാതുറയില്‍നിന്നും നിരവധി പേര്‍...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശി ഉമ്മറിന്റെ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍...
കുമളി: കുമളി സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ്. വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിട്ടുകൊണ്ടുള്ള തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇന്റലിജന്‍സ് നല്‍കിയ കത്ത് ജില്ലാ...
തിരുവനന്തപുരം: കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും.അദ്ദേഹം രാജി സമര്‍പ്പിച്ചിട്ട് നാലുദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാജികത്ത് കൈമാറുന്നത്. സോളാര്‍ ജുഡീഷല്‍ കമ്മീഷന്റെ...
കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരണം നടക്കുന്നതിനാല്‍ ബുധനാഴ്ച കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ തോട്...
ഒല്ലൂര്‍: ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ഒല്ലൂര്‍ കോഴിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ ഭാര്യ യശോധരയാണ്(74) മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്....