കോഴിക്കോട്: ജമ്മു കശ്മീരിലെ ഉറിയില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപ്രസംഗം ഇന്നു കോഴിക്കോട്. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായ...
Kerala News
കൊച്ചി: താരശോഭയില്‍ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് കൊച്ചിയില്‍ തുടക്കമായി. ജയറാം നയിക്കുന്ന കേരള റോയല്‍സും ടോളിവുഡ് തണ്ടേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. മമ്മൂട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്....
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് പൊലീസ് നടത്തുന്ന ട്രയല്‍ റണ്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍. വൈകീട്ട് നാലര മുതല്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലൂടെയാണ് ട്രയല്‍ റണ്‍. ഇതിന്റെ...
വെഞ്ഞാറമൂട്: വെമ്പായത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക്. പത്തനാപുരം പന്തപ്ളാവ് വിളയില്‍വീട്ടില്‍ സത്യാനന്ദന്‍ (55), മകന്‍ സനല്‍ കുമാര്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്....
കോഴിക്കോട്: ബി.ജെ.പിയുടെ മൂന്ന് ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് തുടങ്ങി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്. കാശ്മീര്‍ പ്രശ്നം, ഉത്തര്‍പ്രദേശിലടക്കം അടുത്ത...
മുംബൈ : ആയുധധാരികള്‍ വേഷംമാറിയെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഉറാനില്‍ വ്യാഴാഴ്ച സ്കൂള്‍ വിദ്യാര്‍ഥികളാണ് ആയുധധാരികളായ സംഘത്തെ കണ്ടത്. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത...
കോഴിക്കോട് > ഉണരുന്ന വിദ്യാഭ്യാസം, മാറുന്ന കേരളം, പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ എന്ന ആശയം മുന്‍നിര്‍ത്തി കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യഭ്യാസ ശില്‍പ്പശാല സംഘടിപ്പിക്കും. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ...
കോഴിക്കോട് : നഗരത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കോര്‍പറേഷന്‍ പാരിതോഷികം നല്‍കും. റോഡിലും പൊതുസ്ഥലങ്ങളിലും ഇരുട്ടിന്റെ മറവിലും അല്ലാതെയും മാലിന്യം തള്ളുന്നവര്‍ക്ക് കര്‍ശന ശിക്ഷ...
കോഴിക്കോട് > നാദാപുരത്ത് തിരുവോണദിവസം ഓണപ്പൊട്ടന്‍ കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനായ സജേഷിനെതിരായ സംഘപരിവാര്‍ ആക്രമണം ആസൂത്രിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു....
തിരുവനന്തപുരം: എപിഎല്‍, ബിപിഎല്‍ വേര്‍തിരിവുകളില്ലാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനാവശ്യമായ...