KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെന്നൈ: സെല്‍ഫി പ്രേമികളെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ റെയില്‍വെ പുതിയ നിയമം പുറത്തിറക്കി. ഓടുന്ന ട്രെയിനില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനാണ് റെയില്‍വെ നിരോധനം ഏര്‍പ്പെടുത്തിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വെ...

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ പ്രപഞ്ച ശാസ്ത്രജ്ഞനുമായിരുന്ന എം.ജി.കെ മേനോന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഭാര്യയും മകനും മകളുമുണ്ട്. വി.പി.സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക,​വിദ്യാഭ്യാസ സഹമന്ത്രിയായി സേവനമനുഷ്‍ഠിച്ചിട്ടുണ്ട്....

ക്യാരറ്റ് ജ്യൂസ് വളരെ നല്ലതാണെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. സൗന്ദ്യര്യത്തിനും കാരറ്റ് വളരെ നല്ലതാതാണ്. ക്യാരറ്റിന് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ല എന്നൊക്കെയാണ് നമ്മള്‍ കേട്ടിരിക്കുന്നത്. എന്നാല്‍ ക്യാരറ്റ് ജ്യൂസ്...

കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍െറയും ജില്ല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ ജില്ല കേരളോത്സവം ഡിസംബര്‍ 13 മുതല്‍ 18 വരെ പേരാമ്പ്രയില്‍ നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍...

ബാലസോര്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് (വീലര്‍ ദ്വീപ്) മിസൈല്‍ പരീക്ഷണം നടന്നത്. 700...

തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ആരോപിച്ച്‌ കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാറിന്റെ പുതിയ...

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 25ന് പ്രസിദ്ധപ്പെടുത്തും. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ചോദ്യബാങ്ക് വിപുലീകരിക്കാനും...

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. 246 റണ്‍സിനാണ് ഇംഗ്ലണ്ടിനെ കൊഹ്ലിയും സംഘവും തകര്‍ത്തത്. 405 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 158...

ഹ്യുണ്ടായിയുടെ പുതിയ പ്രീമിയം എസ്യുവി ട്യൂസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹി എക്സ്ഷോറൂം 18.99 ലക്ഷം പ്രാരംഭവിലയ്ക്കാണ് വിപണിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാന്റാഫേ, ക്രേറ്റ എന്നിവയ്ക്കുശേഷം ഹ്യുണ്ടായ് ഇന്ത്യയിലിറക്കുന്ന മൂന്നാമത്തെ...

തിരുവന്തപുരം> സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍ഡിഎഫുമായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് തീരുമാനം. സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മാധ്യമങ്ങളോട്...