മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
Kerala News
കൊച്ചി: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്രകാര്യങ്ങളില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി...
ഡല്‍ഹി: റിലയന്‍സ് ജിയോക്കും ബിഎസ്‌എന്‍എലിനും പിന്നാലെ എയര്‍ടെല്ലും പരിധിയില്ലാതെ വിളിക്കാനുള്ള മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 145 രൂപയുടെയും 345 രൂപയുടെയും രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണ്...
മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 62 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ കീറ്റണ്‍...
തിരുവനന്തപുരം : കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് തുടക്കമായി. നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...
ബോളീവുഡ് താര ദന്പതികളായ ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പറഞ്ഞിരുന്നു. എന്നാല്‍...
സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് മുന്തിരി ഔഷധമായി ഉപയോഗിക്കാറുണ്ട്. രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക്...
കോട്ടയം : കേരളത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള ഗവര്‍ണറുടെ ഇക്കൊല്ലത്തെ അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക്. അഞ്ചു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. അക്കാദമിക് നിലവാരം, ക്യാംപസുകളുടെ പ്രവര്‍ത്തനം,...
കോഴിക്കോട് : പെണ്ണവകാശം ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്രിയ അറിയിച്ചു....
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 21,360 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കു ന്നത്....
