KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡിസംബര്‍ 31 മുതല്‍ നിങ്ങളുടെ ഫോണുകളിലും വാട്സാപ്പ് നിശ്ചലമായേക്കാം. ഡിജിറ്റര്‍ യുഗത്തില്‍ പഴഞ്ചന്മാരെ തള്ളാനുള്ള വാട്സാപ്പിന്‍റെ തീരുമാനപ്രകാരമാണ് ഇത്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്‍റെ...

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കേരളത്തില്‍ ആദ്യമായി ഒരു തൂക്ക് പാലം നിര്‍മ്മിച്ചപ്പോള്‍ അതില്‍ കയറാന്‍ പേടിച്ചവരാണ് മലയാളികള്‍. പുനലൂരില്‍ നിര്‍മ്മിച്ച തെക്കെ ഇന്ത്യയിലെ ആദ്യത്തെ തൂക്ക്...

ബാലുശ്ശേരി: വൈദ്യുതി-വനം വകുപ്പുകള്‍ തമ്മിലെ അധികാരതര്‍ക്കത്തില്‍ കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സന്ദര്‍ശകള്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചു. കക്കയം ഡാം പ്രദേശത്തേക്ക് സന്ദര്‍ശകരില്‍നിന്ന് വനംവകുപ്പും കെ.എസ്.ഇ.ബിയും പ്രത്യേകം പ്രവേശനഫീസ് ഈടാക്കുന്നതിനെ...

ഡല്‍ഹി: ഇന്ത്യയിലെ ആകര്‍ഷകമായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ എല്‍ജി ഒന്നാം സ്ഥാനം നേടി. ട്രസ്റ്റ് റിസര്‍ച് അഡൈ്വസറി (ടിആര്‍എ) യാണ് പഠനങ്ങള്‍ക്ക് ശേഷം പട്ടിക തയാറാക്കിയത്.പട്ടികയിലെ ആദ്യ അഞ്ചു...

തളിപ്പറമ്പ്‌: കണ്ണൂരിലെ നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഒരു കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാന പാതയില്‍ നാടുകാണി പ്ലാന്റേഷന്‍...

കോഴിക്കോട് : മൂവാറ്റുപുഴയില്‍ ഒമ്പതിന് തുടങ്ങുന്ന കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വെള്ളിയാഴ്ച ജില്ലയില്‍ പ്രവേശിക്കും. യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് സി ടി കൃഷ്ണന്റെ...

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലനാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്....

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ ഒഡിസിയ- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. പത്തു ജില്ലകളില്‍ അഞ്ചിനും നാലു ജില്ലകളില്‍...

കൊല്ലം: ശാസ്താംകോട്ടയില്‍ റെയില്‍വേ പാളത്തില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ ഒന്നരമണിക്കുര്‍ വരെ വൈകും. പരശുറാം...

കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു.പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി.ഗ്രാമിന് 20 രൂപയാണ് കൂടിയത്.കഴിഞ്ഞ ദിവസം...