കൊച്ചി> വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേർ മരിച്ചു. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ആലപ്പുഴ സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയും കുസാറ്റ് വിദ്യാര്‍ത്ഥികളണ്....
Kerala News
ചെന്നൈ: വിരമിക്കാനൊരുങ്ങുന്നതായുള്ള സൂചനകള്‍ നല്‍കി ഇന്ത്യന്‍ ടെന്നിസ് വിസ്മയം ലിയാന്‍ഡര്‍ പെയ്സ്. തന്റെ കരിയറിലെ അവസാന മാസങ്ങളാണിതെന്ന് പെയ്സ് പറഞ്ഞു. ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തിലാണ് പെയ്സിന്റെ...
കോഴിക്കോട്: സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മുന്നറിയിപ്പ് തീയതി നല്‍കിയിട്ടും ജോലിക്ക്...
കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം കുറക്കാന്‍ നീക്കം. 2017ന്റെ ആദ്യം തന്നെ ഐഫോണ്‍ ഉല്‍പ്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസര്‍ച്ച് സ്ഥാപനമായ...
സൗന്ദര്യ രജനികാന്താണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷം കജോള്‍ തമിഴ് ചിത്രത്തിലേക്ക്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത മിന്‍സാരക്കനവില്‍ നായികയായിരുന്നു കജോള്‍. പ്രഭുദേവ, അരവിന്ദ് സാമി...
ചെന്നൈ: റിയോ പാരാലിമ്ബിക്സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. മാരിയപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ ധനുഷാണ്. പുതുവത്സരത്തില്‍ ഷാരൂഖ് ഖാനാണ് തന്റെ...
മലയാളത്തിലെ യുവതാരനിരയില്‍ ഇപ്പോള്‍ ഓള്‍റൗണ്ടര്‍മാരുടെ കാലമാണ്. സംവിധാനവും അഭിനയവും പാട്ടുമെല്ലാം ഒരുമിച്ചുകൊണ്ടു നില്‍ക്കുന്നവര്‍ക്കൊപ്പം നടന്‍മാരും തങ്ങളുടെ സംവിധാന മോഹം പൊടി തട്ടിയെടുക്കുകയാണ്. പ്രിഥ്വിരാജ് തന്റെ മോഹന്‍ലാല്‍ ചിത്രം...
കൊച്ചി > പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെ വിദേശ മദ്യശാലകളില്‍ റെക്കോഡ് വില്‍പ്പന. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ ഞായറാഴ്ച നടന്നത് 10.75 കോടി രൂപയുടെ വില്‍പ്പനയാണ്. ഏറ്റവുമധികം മദ്യം വിറ്റത്...
ജനീവ: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്, യുഎന്‍. സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും ശ്രമം. സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കണമെന്നും...
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കോര്‍പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന അമൃത് പദ്ധതി (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സ്കീം)യില്‍ ഉള്‍പ്പെടുത്തി മാനാഞ്ചിറ സ്ക്വയറിന്റെ...