KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശൂര്‍: വൃദ്ധനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആണ്ടപറമ്പ്‌ വാഴപ്പിള്ളി വീട്ടില്‍ തോമസ് (75) നെയാണ് വീടിനു പുറത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ...

ഡല്‍ഹി: സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 10 പെണ്‍കുട്ടികളെ ജീവനക്കാര്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെച്ച്‌ പീഡിപ്പിച്ചതായി പരാതി. വിവിധ ഇടങ്ങളില്‍ നിന്ന് രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് സംഭവം....

ഡല്‍ഹി: പാചകവാതക വില കുറച്ചു. സബ്സിഡി ഉള്ളതിന് 91 രൂപയും അല്ലാത്തവയ്ക്ക് 96 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

https://youtu.be/VBT4MRh7zEQ കോയമ്പത്തൂര്‍: സ്വകാര്യ ബസുകളുടെ അമിതവേഗത്തെക്കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോയമ്പത്തൂര്‍ പൊള്ളാച്ചി...

കൊച്ചി:  അഞ്ചാം വയസില്‍ ശൈശവ സന്ധിവാതത്തെ തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാതെ ജീവിത ദുരിതം പേറിയ യുവതി എപി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്....

നെടുങ്കണ്ടം: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ സമീപവാസിയായ വൃദ്ധന്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....

ബാലുശ്ശേരി: അഞ്ചരലിറ്റര്‍ വിദേശമദ്യവുമായി കരുമല കെട്ടിന്‍പുറായില്‍ കെ.പി. സതീശനെ ബാലുശ്ശേരി എസ്.ഐ. കെ. നൗഫലും സംഘവും പിടികൂടി അഞ്ഞൂറിന്റെ പതിനൊന്ന് കുപ്പികളാണ് പിടിച്ചെടുത്തത്. ഇയാളെ പേരാമ്പ്ര കോടതിയില്‍ റിമാന്‍ഡ്...

മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പളൈ ഒരുമൈയുടെ നേതൃത്വത്തിലുള്ള സമരം ഏഴാം ദിവസം പിന്നിടുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ്...

കോ​ഴി​ക്കോ​ട്: നീ​ണ്ട കാ​ല​യ​ള​വി​നു ശേ​ഷം മ​ല​യാ​ള മ​ണ്ണി​ലേ​ക്ക് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പ​ട്ടം കൊ​ണ്ടു​വ​ന്ന കോ​ഴി​ക്കോ​ട്ടു​കാ​രി സു​ര​ഭി ല​ക്ഷ്മി​ക്ക് ന​ഗ​ര പൗ​രാ​വ​ലി​യു​ടെ സ്നേ​ഹോ​ഷ്മ​ള സ്വീ​ക​ര​ണം. കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍...

നടന്‍ ജയസൂര്യക്ക് ഷൂട്ടിങിനിടെ പരുക്ക്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റര്‍ വി പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യക്ക് പരുക്കേറ്റത്....