KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുളള ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍...

വടകര: പഴയ ബസ് സ്റ്റാന്റിനടുത്ത മത്സ്യ മാര്‍ക്കറ്റില്‍  മത്സ്യ വിതരണ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിക്കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാരായണ നഗരം ഗസലില്‍ മഹ്സൂം(54), വടകര...

ഡല്‍ഹി: പാട്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി....

മുക്കം: ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുക്കം ആനയാം കുന്നിലെ ബിജീഷ് (27) എന്ന യുവാവിനെ സഹായിക്കാന്‍ വാട്സ് ആപ്പ് കൂട്ടായ്മ രംഗത്ത്....

നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ചെറുമോത്ത് സ്വദേശി സഹീറിനെയാണ് നാദാപുരം സി.ഐ. ജോഷിജോസ് അറസ്റ്റു...

വേലൂര്‍ : ഭാര്യയുമായി വഴക്കിട്ട് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സുകാരനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കിരാലൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി ആനന്ദാണ്...

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതല പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മാറിനില്‍ക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജിക്കത്ത്...

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും. കുഞ്ഞിനെ മോഷ്ടിച്ചു എന്ന് കരുതുന്ന സ്ത്രീയുടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ആശുപത്രിയിലെ...

തിരുവനന്തപുരം: അഞ്ചര വയസ്സുള്ള പെണ്‍കുട്ടിയെയും ഒന്പതു വയസ്സുള്ള സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍ കീഴില്‍ നടന്ന സംഭവത്തില്‍ കള്ളിക്കാട് സ്വദേശി വിനോദ്...

കോഴിക്കോട്: ജനങ്ങളുടെ കൂട്ടായ്മയില്‍ വേങ്ങേരി തണ്ണീര്‍പന്തലില്‍ കൊഴമ്പാലില്‍ താഴത്ത് തൂക്കുപാലം ഉദ്ഘാടനം ചെയ്തു. തണ്ണീര്‍ പന്തല്‍, വടക്കിലനാല്‍, കണ്ണാടിക്കല്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കക്കോടി എരക്കളും ഭാഗത്തേക്ക് എളുപ്പത്തില്‍...