KOYILANDY DIARY.COM

The Perfect News Portal

Kerala News

പേ​രൂ​ർ​ക്ക​ട: മ​ണ്ണ​ന്ത​ല​യി​ൽ വീ​ട്ട​മ്മ​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ​പി​ടി​ച്ചാ​ണെ​ന്നു പോ​ലീ​സ് നി​ഗ​മ​നം. ഇ​ന്നു പുലർച്ചെ ഏഴിന് മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ത്യാ​ഹി​തം. മ​ണ്ണ​ന്ത​ല...

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. നിയസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ അന്തസ് ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാള്‍...

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് സുനി കോടതിയില്‍ കീഴടങ്ങിയത്....

വടകര: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വടകരയില്‍ തുടങ്ങി. ഇന്ന്‌ നടക്കുന്ന തലമുറകളുടെ സംഗമം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് യാത്രയയപ്പ്...

കോഴിക്കോട്: റേഷന്‍വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മാര്‍ച്ചില്‍ വിതരണംചെയ്യേണ്ട റേഷന്‍ സാധനങ്ങളുടെ സ്റ്റോക്ക്...

കോഴിക്കോട്: മാനന്തവാടി ഗവ. കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് തിരഞ്ഞെടുക്കുന്നതിനായി 22-ന് രാവിലെ കോളേജില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടരുടെ പാനലില്‍...

തൃശൂര്‍ : ജില്ലയില്‍ കേരള ഫെസ്റ്റിവല്‍ കോ- ഒാര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വെെകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍,...

ബാലുശ്ശേരി: ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട അറുപത് പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സെന്ററാണ് പരിശീലനത്തിന്...

കോഴിക്കോട്: ശിവരാത്രി പ്രമാണിച്ച് 24-ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനും വെസ്റ്റ്ഹില്‍, വടകര, കണ്ണൂര്‍, പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്നും, അതിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. പിണറായി വിജയനെ...