KOYILANDY DIARY.COM

The Perfect News Portal

Kerala News

പേരാമ്പ്ര: പൈതോത്ത് റോഡിലേക്ക് ബിവറേജസ് മദ്യക്കട മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സംസ്ഥാന പാതയോരത്ത് പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ മാറ്റാന്‍ ഒരുങ്ങുന്നത്. റഫീഖ്...

മുംബൈ: തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ നിതിന്‍ കപൂറിനെ ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ്...

ലക്നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു. 17 ദിവസമായി ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്നൗവില്‍ നിന്നാണ് പൊലീസ്...

കോഴിക്കോട്: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് വീണ്ടും പോലീസ് മര്‍ദ്ദനം. കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത ഇവരെ ശരീരപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഒരാഴ്ച്ചയോളമായി ഭിന്നലിംഗക്കാര്‍ക്കെതിരെ...

വടകര: ഇരിങ്ങത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലമുടമ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള (65),...

കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ച ബിജെപി- ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക...

തിരുവനന്തപുരം:  സംസ്ഥാനത്ത് വേനല്‍ക്കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍...

ദുബൈ: എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള വഴക്കിനിടെ ഇയാള്‍ നിരന്തരം വടി കൊണ്ട് കുഞ്ഞിനെ മര്‍ദിക്കാറുണ്ടെന്ന് ദുബൈ...

തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി. സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . സംസ്ഥാനത്തിന്റെ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ച്‌ ധവളപത്രമിറക്കുമെന്നും മുഖ്യമന്ത്രി...

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിതഗനഹള്ളി വാസുവാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സൂര്യ സിറ്റി പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെ കുറിച്ച്‌...