ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ഇനി ദിവസവും വില മാറുമെന്ന് സൂചന. ഇന്ധന വില ഒാരോ ദിവസവും പരിഷ്കരിക്കാനാണ് പൊതുമേഖല എണ്ണ കമ്പനികൾ ആലോചിക്കുന്നത്. ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ,...
Kerala News
കൊച്ചി : ഒട്ടേറെ പുതുമകളുമായി മോട്ടോയുടെ പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. വില 11,999 രൂപ മുതല്‍. ആകര്‍ഷകമായ, പ്രീമിയം...
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിയെ ഫോണ്‍ കെണിയില്‍ കുടുക്കിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍, റിപ്പോര്‍ട്ടര്‍ എം.ജയചന്ദ്രന്‍ എന്നിവര്‍ക്ക് നേരെ...
യു.പി: ജങ്കിള്‍ബുക്കിലെ ചെന്നായ വളര്‍ത്തിയ മൗഗ്ലിയെപ്പോലൊരു കുട്ടി. മനുഷ്യരെ കാണുമ്പോ ള്‍ ഇൗ എട്ടു വയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. ആരെങ്കിലും അടുത്തുവന്നാല്‍ നഖം നീട്ടി ചീറിയടുക്കും. ഭക്ഷണം...
ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തികച്ചും...
ഡല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രുസ്തത്തിലെ അഭിനയത്തിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച...
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ തീപിടുത്തം ആശങ്കയ്ക്കിടയാക്കി. ആശുപത്രിയുടെ ഒന്നാം നിലയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നത്. ഉടന്‍ ഫയര്‍...
കായംകുളം: ഏത്തപ്പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കായംകുളം കരീലകുളങ്ങര പതിയാം പറമ്പില്‍ ശശിധരന്റെ ഭാര്യ സ്മിത (ഗീത - 43) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...
ചെന്നൈ: തമിഴ്‌നടന്‍ ശരത്കുമാറിന്റേയും തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെ വീട് ഉള്‍പ്പെടെ 32 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നൂറോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെ...
കോഴിക്കോട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ കോഴിക്കാട് ചെറൂട്ടി റോഡിലുള്ള ഷോറൂമില്‍ കോട്ടണ്‍, സില്‍ക്ക്, സ്പണ്‍സില്‍ക്ക് തുടങ്ങിയ തുണിത്തരങ്ങളൊരുക്കി ഖാദി വിഷുമേള ഇന്ന് വൈകീട്ട്...