KOYILANDY DIARY.COM

The Perfect News Portal

Kerala News

ഒളവണ്ണ > പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുണ്ടോപ്പാടത്ത് ജനകീയ നെല്‍കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേശ്ശരി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തരിശായി കിടന്ന മുണ്ടോപ്പാടത്ത്...

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ...

ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. മരണം നടന്ന് മൂന്നു ദിവസം...

കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്. രാജമൗലിയുടെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു. രാവിലെ ആറു മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ച...

ബാംഗ്ലൂര്‍ : കൊല്‍ക്കത്തയ്ക്കെതിരെ നാണംകെട്ട തോല്‍വിയില്‍ നിന്ന് കരകയറാന്‍ വിജയം ലക്ഷ്യമിട്ട് ഗുജറാത്തിനെ നേരിടാനിറങ്ങിയ ബാംഗ്ലൂറിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 13 ഓവര്‍...

തിരുവനന്തപുരം> വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ സര്‍ക്കാര്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് ...

കോഴിക്കോട്: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ന്യൂനപക്ഷം/മുന്നാക്കം/പിന്നാക്കം/പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 18 മുതല്‍ 55 വയസ്സുവരെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യും. ന്യൂനപക്ഷം/മുന്നാക്കം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാര്‍ഷിക...

തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യ നിരോധനം ഫല പ്രദമല്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള...

ബോളിവുഡ് നടനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു .ഹിന്ദി സിനിമ ലോകത്തെ സൗന്ദര്യമായിരുന്ന വിനോദ് ഖന്നയുടെ മരണം ബോളിവുഡിന്റെ തീരാനഷ്ടം. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ആരോഗ്യം...

കൊച്ചി: അഗതിമന്ദിരത്തില്‍ നിന്നും അവധിക്ക് വീട്ടിലെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അച്ഛനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ ഇടുക്കി സ്വദേശികളായ പെണ്‍കുട്ടിയാണ് പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...