വടകര: തുറമുഖ കടവുകളില്‍ 42 ദിവസമായി മുടങ്ങിയ മണല്‍വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മണല്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാക്കുന്നു. മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നഗരത്തില്‍ പന്തം കൊളുത്തി...
Kerala News
വടകര : അരൂര്‍ പെരുമുണ്ടച്ചേരിയില്‍ വിജനമായ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പെരുമുണ്ടച്ചേരി വെളുത്തപറമ്പത്ത് സലീമിന്റെ എന്ന പറമ്പില്‍ നിന്നാണ് ഇന്നലെ രാവിലെ സ്റ്റീല്‍...
കോഴിക്കോട്: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പശ്ചിമബംഗാള്‍ സ്വദേശിയുടെ പഴ്സ് തട്ടിപ്പറിച്ച് കല്ലായി സ്വദേശി നഹാസി (54) നെ പിടികൂടി. യാത്രക്കാരും പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി...
ബാലുശ്ശേരി : രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമെടുത്തല്ല മത്സരിക്കേണ്ടതെന്നും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യം ചെയ്യുന്നതിലായിരിക്കണം മത്സരിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്നേഹപൂര്‍വം ഗാന്ധിഭവന്‍ പദ്ധതി ഉദ്ഘാടനം...
വന്യജീവികള്‍ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകള്‍. മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിമാറ്റുന്നത് കാടിന്റെയും കാട്ടരുവികളുടെയും പച്ച പ്രകൃതിയുടെയുമെല്ലാം സൗന്ദര്യം തന്നെയാണ്. വയനാടിന്റെ പറഞ്ഞാല്‍ തീരാത്ത വിസ്മയക്കാഴ്ചകളില്‍ ഒന്നാം നിരയില്‍...
തിരുവനന്തപുരം > പ്ളസ് ടു പരീക്ഷയില്‍ 83.37 ശതമാനം വിജയവും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം. തിങ്കളാഴ്ച പകല്‍ രണ്ടിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ 12112 സ്കൂളിലും ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പേ എത്തിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണിത്. ഹൈസ്കൂള്‍ ക്ളാസുകളിലെ...
കല്‍പ്പറ്റ: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്നം സൃഷ്ടിച്ച വാനാക്രൈ മാല്‍വേറുകള്‍ വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട...
കട്ടപ്പന: മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ മൂന്നിലവ് പറമ്പേട്ട് സന്തോഷിനെ (49) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്ക്...
അരൂര്‍: മലയാടപ്പൊയിലില്‍ വണ്ടുകള്‍ വീടുകളിലേക്ക് കടന്നെത്തിയതോടെ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പല വീടുകളിലും ഭീഷണി നിലനില്‍ക്കുന്നു. മലയാടപ്പൊയിലിന്റെ താഴ്വാരത്താണ് വണ്ടുകളുടെ ശല്യം സഹിക്കവയ്യാതായത്. മൊട്ടപ്പറമ്ബത്ത് കേളപ്പന്‍, മലയില്‍...
