കോഴിക്കോട്: സംസ്ഥാനത്തെ ഇ.എന്‍.ടി വിദഗ്ദ്ധരുടെ പതിനാറാമത് വാര്‍ഷിക സമ്മേളനം കെന്റ് കോണിന്റെ ഭാഗമായി ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനം നടത്തി. രാജ്യത്തെ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അതിസങ്കീര്‍ണ്ണ...
Kerala News
ഫറോക്ക്: മുസ്ളീംലീഗിലെ പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.റുബീനയ്ക്ക് 19 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി...
കോഴിക്കോട്: ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി ബീച്ച് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ലിനിക്ക് തുടങ്ങുന്നത്. ഒക്ടോബര്‍...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ അമൂല്യ മുത്തുകളില്‍ 12 എണ്ണം കണ്ടെത്തി. ക്ഷേത്രത്തിലെ ബി, എഫ് നിലവറകളില്‍ നിന്ന് തന്നെയാണ് മുത്തുകള്‍ കണ്ടെത്തിയത്. 26...
കോട്ടയം: തിരുനക്കര ഭാരത് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം. ഇവിടെ നഴ്സുമാര്‍ നടത്തിവന്ന അനിശ്ചിതകാലം സമരം തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധിച്ച് ആശുപത്രി കവാടത്തിനു മുന്നില്‍...
തളിപ്പറമ്പ്: ശോഭായാത്രക്ക് അകമ്പടിപോയ വനിതാപോലീസിനെ കയറിപ്പിടിച്ച യുവാവ് പോലീസ് പിടിയിലായി. പടപ്പേങ്ങാട്ട് നടന്ന ശോഭയാത്രയുടെ സുരക്ഷക്ക് വേണ്ടി പോയ രണ്ട് വനിത പോലീസുകാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്....
കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രയില്‍ മൂന്നരവയസുള്ള കുട്ടിയെ സുരക്ഷിതമല്ലാത്ത വാഹനത്തിന് മുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍, തളിപറമ്ബ് എന്നിവിടങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ കുട്ടികളെ...
ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം പുറത്ത് വിട്ട യുവാവിന് ആര്‍ എസ് എസ് ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനാണ്...
പാലക്കാട് : വാഹനാപകടം കൊലപാതകമാണെന്ന് തെളിഞ്ഞു. പാലക്കാട് കല്ലടിക്കോട് വാക്കോടുള്ള ജോസിന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയത് മരുമകന്‍ ബിജോയ്. പ്രതി...
വെളിപാടിന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്‍പേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച പാട്ടായിരുന്നു ജിമിക്കി കമ്മല്‍.എന്നാല്‍ പിന്നീട് അങ്ങോട് കണ്ടത് ഓരോ വ്യത്യസ്ത തലത്തിലുള്ള പെര്‍ഫോമന്‍സുകളായിരുന്നു. കഴിഞ്ഞ ദിവസം...
