KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അറേബ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ച സാഹചര്യത്തില്‍ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറം:  കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയും ഏഴു വയസുള്ള മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കരിപ്പൂര്‍ സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് 26നാണ്...

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ന‌ടൻ മോഹൻലാൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ വൃക്ഷത്തൈ നട്ടു. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ...

തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്ത് രണ്ടു മാസത്തിനിടെ വീട്ടിൽ ഒരേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സഹോദരിമാർ ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസിന്റെ റിപ്പോർട്ട്. പെൺകുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്താനുള്ള തെളിവുകൾ...

ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് അറബ് രാജ്യങ്ങള്‍. സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. അല്‍ഖൈ്വദ, ഇസ്ലാമിക്...

വടകര: ചെമ്മരത്തൂര്‍ മേക്കോത്ത് ക്ഷേത്രത്തിനു സമീപം കോണ്‍ഗ്രസ് അനുഭാവിയുടെ വീടിനുനേരേ ബോംബേറ്. വാവത്ത് പൊയില്‍ നീതുപുരത്തില്‍ അശോകന്റെ വീടിനു നേരെയാണ് നാല് ബോംബുകള്‍ എറിഞ്ഞത്. നാലും പെട്രോള്‍...

വടകര: തിരുവള്ളൂര്‍ ശാന്തിനഗറില്‍ പുഴയില്‍ മുങ്ങിമരിച്ച സന്മയയും വിസ്മയയും യാത്രയായത് ആറടി മണ്ണിനുപോലും അവകാശമില്ലാതെ. ഇവരുടെ കുടുംബത്തിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. വര്‍ഷങ്ങളായി വാടകവീട്ടിലാണ് താമസം....

കോ​ഴി​ക്കോ​ട്: കൈ​പ്പു​റ​ത്തു​പാ​ല​ത്തി​നു സ​മീ​പ​ത്തെ ജ​ലാ​ശ​യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ലാ​ശ​യ സം​ര​ക്ഷ​ണ ആ​ക‌്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ര​ഞ്ഞി​ക്ക​ൽ പാ​ലം മു​ത​ൽ എ​ട​ക്കാ​ട് പാ​ലം വ​രെ മ​നു​ഷ്യച്ച​ങ്ങ​ല തീ​ർ​ത്തു. പ​രി​സ്ഥി​തി...

കുറ്റ്യാടി: നെല്ലിക്കണ്ടി, വളയന്നുർ റോഡ് ടാറിംഗ് നടത്താത്തതിൽ നാട്ടുകാർ ഞാറുനട്ടും റീത്ത് വച്ചും പ്രതിഷേധിച്ചു. 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ച ഈ റോഡിൽ ടാറിംഗിന് ആവശ്യമായ...

മുക്കം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജന വായനശാലയും ഹരിതം റസിഡന്റ്സ് അസോസിയേഷനും ചേർന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്തു .ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് സമിതി അംഗം...