KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ തനിക്ക് നേരമില്ലെന്ന് നടന്‍ ദിലീപ്. പള്‍സര്‍ സുനിക്കെതിരായ ബ്ലാക്ക്മെയിലിംഗ് പരാതിയില്‍ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. 2016-ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ്...

കോഴിക്കോട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വീട്ടമ്മയേയും മകളെയും തട്ടിക്കൊണ്ടുപോയതായി പരാതി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുവരേയും യുവാവ് തട്ടിക്കൊണ്ടു പോയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. പല സ്ത്രീകളെയും കെണിയില്‍...

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. ദിവസവും 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക്...

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ലോക്നാഥ് ബെഹ്റ വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബെഹ്റയെ വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക്...

വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത്‌ എങ്ങനെയാണന്ന്‌ നിങ്ങള്‍ കണ്ടിട്ടുണ്ട്‌. ഈ നീരാവി എളുപ്പം വാതകമാകുന്ന സംയുക്തങ്ങളാല്‍ നിര്‍മ്മിതമാണ്‌. വെള്ളം ചൂടാക്കുമ്പോള്‍ വാതകമായിമാറുന്ന ഇവ വെള്ളത്തില്‍ നിന്നും നീരാവിയായി...

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതും അവരെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതും അപലപനീയവും നിയമവിരുദ്ധവുമാണെന്നും സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്....

ചേമഞ്ചേരി: മലബാര്‍ സുകുമാരന്‍ഭാഗവതരുടേയും ടി.പി. ദാമോദരന്‍ നായരുടേയും ജന്മദിനാഘോഷമായി പൂക്കാട്‌ കലാലയം നടത്തുന്ന സുകൃതം 2017 ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ദീപം തെളിയിച്ചു.  കെ. ദാസന്‍ എം.എല്‍.എ....

തൃശൂര്‍: യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ഫിറോസ് എം ഷഫീഖ് അന്വേഷിക്കും. കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്....

താമരശേരി: കനത്തമഴയെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മണ്ണിനൊപ്പം...