KOYILANDY DIARY.COM

The Perfect News Portal

Kerala News

മനാമ: മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മദാഇന്‍ സാലിഹ് സന്ദര്‍ശനശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം....

കൊച്ചി: മെട്രോ നിയമങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് നടത്തിയ യാത്രയുടെ സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസ് എടുത്തു. കെഎംആര്‍എല്ലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മെട്രോ ആക്‌ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്....

കോഴിക്കോട്: പകര്‍ച്ചപ്പനിക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്ത്. പനിപടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയാനും പനിമരണം ഇല്ലാതാക്കാനും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാനുമുള്ള സഹായമാണ് ഐ.എം.എ. വാഗ്ദാനം...

വാണിമേല്‍: ശക്തമായ മഴയിലും കാറ്റിലും തെങ്ങുവീണ് വീട് തകര്‍ന്നു. നിടുംപറമ്ബ് കുഴിച്ചാലുപറമ്പത്ത് വാസുവിന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ ഒന്നാംനിലയിലെ ഓടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.സി....

കോഴിക്കോട്: ഭൂനികുതിയടയ്ക്കാനാകാതെ ചെമ്പനോടയില്‍ കര്‍ഷകന്‍ ജോയി വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭാര്യ മോളി തോമസും മക്കളും ജില്ലാ കളക്ടര്‍ യു.വി. ജോസിനെ കണ്ടു. മകള്‍ അമലുവിന് ഒരു...

കോഴിക്കോട്: രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കിലോ ഗ്രാമിന് 50 രൂപ മുതല്‍ 70 രൂപവരെയാണ് രാജ്യത്തെ വിവിധ വിപണികളിലെ വില. കോഴിക്കോട് 50 രൂപ മുതല്‍...

വടക്കഞ്ചേരി: ഗര്‍ഭിണിയായ യുവതിയും ഒന്‍പതു വയസ്സുള്ള മകളും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കിഴക്കഞ്ചേരി സ്വദേശിനി അനിത(30) മകള്‍ ദിയ(9) എന്നിവരാണ് മരിച്ചത്. അനിതയെ തൂങ്ങി...

നാദാപുരം: ബംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഊര്‍ജ്വ കപ്പ് വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച്‌ പുറമേരി കടത്തനാട് രാജാ ഫുട്ബോള്‍...

മുക്കം: മുക്കം നഗരസഭ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കും ലൈബ്രറികള്‍ക്കുമായി അരകോടി രൂപയുടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭയുടെ പരിധിയില്‍ വരുന്ന ആറ് എല്‍.പി സ്കൂളുകള്‍, ആറ് യു പി...

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും ഇന്ന്‌ പകുതിദിനം ശുചീകരണത്തിനായി നീക്കിവയ്ക്കും. ഇതുസംബന്ധിച്ച് കലക്ടര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്...