തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
Kerala News
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ കെഎസ്‌ആര്‍ടിസി ബസുകളെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍നിന്ന് സിനിമാ സ്‌റ്റൈലില്‍ രക്ഷിച്ച തമിഴ്‌നാട് എസ്‌ഐക്ക് കെഎസ്‌ആര്‍ടിസി വക പ്രശംസാപത്രവും 1000 രൂപ...
ശബരിമല: സംസ്ഥാനമാകെ അക്രമം പടരുന്നതിനിടെ ശബരിമലയില്‍ ഒരു യുവതികൂടി ദര്‍ശനം നടത്തി മടങ്ങി. ശ്രീലങ്കന്‍ സ്വദേശിനി ശശികലയാണ് (47) അയ്യപ്പ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ...
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. പഴയ വാഹനഭാഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഇവിടെ 120...
അടൂര്‍: അടൂരില്‍ സംഘപരിവാര്‍ അക്രമികള്‍ മൊബൈല്‍ ഷോപ്പില്‍ പെട്രോള്‍ ബോബെറിഞ്ഞു.സംഭവത്തില്‍ ജീവനക്കാരന് പരിക്കേറ്റു. പരിക്കേറ്റ വിജയകൃഷ്ണനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയില്‍ ഉണ്ടായിരുന്ന മറ്റ് ആറുപേര്‍ക്കും...
കോഴിക്കോട്: ഈ മാസം 8, 9 തീയതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി. ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ...
കണ്ണൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു കല്യാണി ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരിമല കര്‍മ്മസമിതി നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് കര്‍മ്മ സമിതി മാര്‍ച്ച്...
ചണ്ഡിഗഡ്: വിവാഹം കഴിക്കാനെന്ന വ്യാജേനെ രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കി വാങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം തുടര്‍ച്ചയായി പീഡിപ്പിച്ച യുവാവും അമ്മയും അറസ്റ്റില്‍. സന്ദീപ്, അമ്മ...
തിരുവനന്തപുരം: ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങള്‍ വഴിയുള്ള സ്ഥിരീകരണം മാത്രമേയുള്ളൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ ദേവസ്വംബോര്‍ഡിനോടോ പൊലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല, അതിന്‍റെ...
തൃശ്ശൂര്‍: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ...