പാലക്കാട്: എന്‍ എസ് എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി എന്‍ എസ് എസ് ക്യാമ്ബിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു...
Kerala News
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ തിരിച്ചു സര്‍വീസില്‍ എടുത്ത നടപടിക്കെതിരെ ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. കേരള പൊലീസിനെ ക്രിമിനല്‍...
ഷില്ലോംഗ്: മേഘാലയില്‍ ഖനിക്കുള്ളില്‍ അകപ്പെട്ട തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതായി ദേശീയ ദുരന്ത നിവാരണ സേന. ഖനിക്ക് സമീപത്തുനിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാലാണ് തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ ദുരന്ത...
കൊച്ചി: മയക്കുമരുന്നുമായി പിടിയിലായ സിനിമ- സീരിയല്‍ നടി അശ്വതി ബാബു ഗോവയിലെ സ്ഥിര സന്ദര്‍ശകയായിരുന്നെന്ന് പൊലീസ്. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനാണ് ഇവര്‍ പതിവായി ഗോവയിലെത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ബംഗളൂരുവിലും ഇവര്‍...
കൊച്ചി: നാവിക സേനാ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതര സംസ്ഥാനക്കാരായ അജിത്ത്, നവീന്‍ എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: ബിജെപി-ആര്‍എസ്‌എസ് പിന്തുണയോടെ നടന്ന അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിംഗ് പങ്കെടുത്തതായി സംഘി പേജുകളില്‍ വ്യാജ പ്രചാരണം. സംഭവത്തില്‍ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു....
ആലപ്പുഴ: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാമതിലിന് പിന്തുണയുമായി ബിഡിജെഎസ്. വനിതാമതിലില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയല്ല വനിതാമതിലെന്നും...
കൊയിലാണ്ടി: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എക്സൈസൈസ് എൻഫോയ്സ്മെസ്മെന്റ് ആന്റ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും, റെയിൽവെ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 250 കിലോ പുകയില ഉൽപ്പന്നങ്ങൾ...
പത്തനംതിട്ട: ഈ മണ്ഡലക്കാലത്ത് ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനകം ദര്‍ശനം നടത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലക്കാലത്ത് സര്‍ക്കാര്‍...
തിരുവനന്തപുരം: നാലുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക്...