KOYILANDY DIARY.COM

The Perfect News Portal

Kerala News

പ​യ്യ​ന്നൂ​ര്‍: ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത മ​ധ്യ വ​യ​സ്‌​ക​നെ ട്രെ​യി​നി​ല്‍​നി​ന്നും ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം.​ പു​ല​ര്‍​ച്ചെ 2.30 ഓ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ...

കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. കേസിന്‍റെ വിചാരണക്കിടെ...

ലണ്ടന്‍: ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയിലാണ് സംഭവം...

കണ്ണൂര്‍: കണ്ണൂരില്‍ മദ്യ ലഹരിയില്‍ പിഞ്ചു കുഞ്ഞുങ്ങളോട് അച്ഛന്‍റെ ക്രൂരത. കണ്ണൂര്‍ അഴീക്കോട്, മദ്യലഹരിയില്‍ വീട്ടിലെത്തിയ അച്ഛന്‍ കുഞ്ഞുങ്ങളെ നിലത്തടിച്ചു. എട്ടുവയസുകാരിയായ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ 12...

കൊച്ചി: നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം റിമാന്‍‍ഡില്‍. മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി....

കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് അമ്മ പോയി. ഒരു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ പേടിച്ചു വിറച്ച കുട്ടികളുടെ രക്ഷക്കെത്തിയത് നാട്ടുകാർ. അഞ്ച്, മൂന്ന്, രണ്ട്...

കാണ്‍പൂര്‍: യു പിയിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി 13 പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹൗറ - ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസിന്‍റെ...

പാറശാല: വ്യവസായശാലകളെ സംരക്ഷിച്ച്‌ പാവപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേര്‍ക്കാഴ്ചയ‌്ക്ക് ഉദാഹരണമാണ് കുളത്തൂര്‍ ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര താലൂക്ക് ഇന്റഗ്രേറ്റഡ് പവര്‍ലൂം വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ---ഓപ്പറേറ്റീവ്...

വടകര: വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ പ്രചരണാര്‍ത്ഥം പാട്ടുവണ്ടി എത്തി. പിജയരാജന്റെ വിജയത്തിനായി തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ കലാസംഘമാണ് പാട്ടുവണ്ടിയുമായി എത്തിയത്. മലയാളത്തിലെ...

പത്തനംതിട്ട> പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍. മോഷണം മുതല്‍ വധശ്രമം...