KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഭിന്നശേഷിക്കാരന്‍ മാതൃകയായി. ഇരു കൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക...

ആലപ്പുഴ: ചെങ്ങന്നൂര്‍ വെണ്‍മണി പാറച്ചന്തയില്‍ വൃദ്ധ ദമ്പതികള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (72), ഭാര്യ ലില്ലിക്കുട്ടി (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ...

മലപ്പുറം: കോട്ടക്കലില്‍ സദാചാരത്തി​​​ൻ്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് വിഷം അകത്ത് ചെന്ന് മരിച്ചു. പുതുപ്പറമ്പ് പൊറ്റയില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച...

ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റില്‍ വീടിന്റെ ചുവരുകളിലെ അവ്യക്തമായ എഴുത്തുകളും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അജ്ഞാതന്റെ അതിക്രമങ്ങളും ദുരൂഹമായി തുടരുന്നതിനിടെ എസ്റ്റേറ്റിലെ പാടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ അപായപ്പെടുത്താന്‍ ശ്രമം....

കാല്‍പാദത്തിനടിയില്‍ ഒട്ടിച്ച്‌ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍. 800 ഗ്രാം സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശിയെ നെടുമ്പാശേരിയില്‍ വച്ചാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം...

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പരിസ്ഥതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന വകുപ്പ്...

അങ്കമാലി: മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര​യ്ക്കു സ​മീ​പം യു​വാ​വി​നെ കി​ണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോ​വ​ക്കാ​യി​ല്‍ വീട്ടി​ല്‍ മ​നു(29) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാ​ത്രി മു​ത​ല്‍ മ​നു​വി​നെ കാണാനില്ലായിരുന്നു. ഇന്ന്...

കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സിലില്‍ മുഹമ്മദി (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

ഫീസ് വര്‍ധനക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍...